ഇത് ആദ്യാനുഭവം,വേട്ടയ്യനിൽ ഞാൻ രജിനി സാറിന്റെ ഭാര്യ';കഥാപാത്രത്തെ കുറിച്ച് മഞ്ജു വാര്യർ

Last Updated:
ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യൻ
1/5
 മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന് അത് മഞ്ജു വാര്യർ (Manju Warrier) എന്നാവും മിക്ക മലയാളികളും മറുപടി തരുക. താരത്തിന്റെ പുതിയ ചിത്രമായ വേട്ടയ്യന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

advertisement
2/5
 തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജിനികാന്തിന്റെ വേട്ടയ്യൻ.ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷയും വളരെ വലുതാണ്.ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

3/5
 ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യൻ."രജിനി സാറിനൊപ്പം ഇത് ആദ്യമായാണ് ഞാനൊരു സിനിമയിൽ അഭിനയിക്കുന്നത്. അതുപോലെ ജയ് ഭീമിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അങ്ങനെ മികച്ച ഒരു കോമ്പിനേഷനാണ്' എന്ന് ഒരു അഭിമുഖത്തിനിടെ താരം പറയുകയുണ്ടായി.

4/5
 ചിത്രത്തിൽ രജനികാന്തിന്റെ ഭാര്യ ആയാണ് മഞ്ജു എത്തുക.തമിഴിൽ മഞ്ജുവിന്റെ ആദ്യ ചിത്രമല്ലെങ്കിൽ പോലും രജനികാന്ത് മഞ്ജു വാര്യർ കോംബോ തീയേറ്ററിൽ കാണുവാനായി കാത്തിരിക്കുയാണ് ആരാധകർ.

5/5
 ഒക്ടോബർ 10നാണ് വേട്ടയ്യൻ റിലീസ് ചെയ്യുക.ഇതിനു മുൻപ് തമിഴിൽ ധനുഷിനൊപ്പം അസുരനിലും അജിത്തിനൊപ്പം തുനിവിലും മഞ്ജു വാര്യർ അഭിനയിച്ചിരുന്നു.വിജയ് സേതുപതി നായകനാകുന്ന വിടുതലൈ പാർട്ട് 2 വിലും മഞ്ജു തന്നെയാണ് നായിക.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement