‍‍'എന്റെ ഇംഗ്ലീഷ് കേട്ട് പലരും ചോദിക്കുന്നു വിദേശത്താണോ പഠിച്ചതെന്ന്'; ഭാഷാ പ്രാവീണ്യത്തെ കുറിച്ച് ഐശ്വര്യ റായ്

Last Updated:
ഐശ്വര്യ റായ് 2005-ൽ വിദേശ മാധ്യമ പ്രവർത്തകയ്ക്ക് നൽകിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.
1/7
 മുൻ ലോക സുന്ദരിയും നടിയുമായ ഐശ്വര്യ റായ് ബച്ചൻ 2005-ൽ വിദേശ മാധ്യമ പ്രവർത്തകയ്ക്ക് നൽകിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

advertisement
2/7
 ഇന്ത്യക്കാരെ കുറിച്ചും ഇന്ത്യൻ സംസ്കാരത്തെ കുറിച്ചും വിദേശികൾക്കിടയിലുള്ള ധാരണകളെല്ലാം പൊളിച്ചെഴുതുന്നതാണ് ഐശ്വര്യയുടെ ഈ അഭിമുഖം.

3/7
 അമേരിക്കൻ ടെലിവിഷൻ അവതാരകയായും നടിയുമായ ഓപ്ര വിൻഫ്രെയ്ക്ക് നൽകിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.

4/7
 "ഞാൻ ഇം​ഗ്ലീഷ് സംസാരിക്കുന്നത് കാണുമ്പോൾ പലരും ചോദിച്ചിട്ടുണ്ട്. വിദേശത്താണോ നിങ്ങൾ പഠിച്ചതെന്ന്. ഇന്ത്യയിൽ ഇം​​ഗ്ലീഷ് പഠിക്കാറില്ലെന്നാണ് പലരുടെയും ധാരണ. അത് തെറ്റാണ്"- ഐശ്വര്യ പറയുന്നു.

5/7
 ഇന്ത്യയിൽ ആളുകൾ പരസ്യമായി ചുംബിക്കാറുണ്ടോ എന്ന ചോദ്യത്തിന് സ്വകാര്യമായാണ് അത് ചെയ്യുന്നതെന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

6/7
 കുടുംബബന്ധങ്ങൾ ഇന്ത്യയിൽ വ്യത്യസ്തമാണ്. മാതാപിതാക്കൾക്കൊപ്പം താമസിക്കുക എന്നത് വ്യത്യസ്തമായൊരു അനുഭവമാണെന്നും ഐശ്വര്യ പറയുന്നുണ്ട്.

7/7
 ഇന്ത്യയിൽ മാതാപിതാക്കൾ നിശ്ചയിക്കുന്ന വിവാഹങ്ങൾ സാധാരണമാണ്. മാതാപിതാക്കൾ പരസ്പരം കണ്ട് സംസാരിക്കും, കുടുംബങ്ങൾ തമ്മിൽ ചേരുമെന്ന് തോന്നിയാൽ വിവാഹത്തിലേക്ക് കടക്കും. അതിൽ ചിലത് വിജയിക്കും ചിലത് പരാജയപ്പെടുമെന്നും മുൻലോകസുന്ദരി പറയുന്നു.

'ഇത് അന്തിമ വിധിയല്ല, മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം': ബി സന്ധ്യ

  • നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള നാലുപ്രതികളെ വെറുതെ വിട്ടത് അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ പറഞ്ഞു.

  • കേസില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി.

  • അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകുമെന്ന് ബി സന്ധ്യ കൂട്ടിച്ചേര്‍ത്തു.

View All
advertisement