advertisement

ബിഗ് ബോസിൽ നിന്ന് പുറത്തായ രജിത് കുമാര്‍ കേരളത്തിൽ; വിമാനത്താവളത്തിൽ വൻ വരവേൽപ്പ്; സുരക്ഷാവീഴ്ചയെന്ന് ആക്ഷപം

Last Updated:
കൊവിഡ് 19 മുന്‍കരുതലുകള്‍ വകവെക്കാതെ ആളുകള്‍ ഒരുമിച്ച് കൂടിയതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം
1/7
 ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ കഴിഞ്ഞ ദിവസം പുറത്തായ രജിത് കുമാര്‍ കേരളത്തിലെത്തി.
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ കഴിഞ്ഞ ദിവസം പുറത്തായ രജിത് കുമാര്‍ കേരളത്തിലെത്തി.
advertisement
2/7
 കൊച്ചി വിമാനത്താവളത്തില്‍ രാത്രി ഒന്‍പത് മണിയോടെയാണ് ചെന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ രജിത് എത്തിയത്.

3/7
 ബിഗ് ബോസിലെ തങ്ങളുടെ പ്രിയതാരം എത്തുന്നതറിഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ വിമാനത്താവളത്തില്‍ ആരാധകര്‍ എത്തിത്തുടങ്ങിയിരുന്നു.

4/7
 രജിത് പുറത്തേക്കിറങ്ങുന്ന സമയമായതോടെ വിമാനത്താവള പരിസരം ആള്‍ക്കൂട്ടം കൊണ്ട് നിറഞ്ഞു. ആരാധകരെ നിയന്ത്രിക്കാന്‍ അധികൃതരും പൊലീസും ഏറെ ബുദ്ധിമുട്ടി.

5/7
 അതേസമയം കൊവിഡ് 19 മുന്‍കരുതലുകള്‍ വകവെക്കാതെ വിമാനത്താവളം പോലെ ഒരു സ്ഥലത്ത് ഇത്രയധികം ആളുകള്‍ ഒരുമിച്ച് കൂടിയതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ആരംഭിച്ചിട്ടുണ്ട്.

6/7
 ശനിയാഴ്ചത്തെ എപ്പിസോഡിലാണ് രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.

7/7
 സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് രജിത്തിനെ ബിഗ് ബോസ് ഷോയില്‍നിന്ന് പുറത്താക്കിയത്.

ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത് ഷാ
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത്
  • എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് ക്രിസ്തുവിന്റെ അനുയായികൾക്ക് അമിത് ഷാ ആഹ്വാനം ചെയ്തു

  • കേരളത്തിൽ എൻഡിഎ ഭരണത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ് പണി തുടങ്ങുമെന്ന് പ്രഖ്യാപിച്ചു

  • എൽഡിഎഫും യുഡിഎഫും അഴിമതിയിലാണ് Kerala ഭരിച്ചത്, BJP വരണം എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു

View All
advertisement