സിനിമയിൽ തന്റെ ഫോൺ നമ്പർ ഉപയോഗിച്ചശേഷം കോളുകള്‍ കൊണ്ട് ശല്യം; 1.1 കോടി ആവശ്യപ്പെട്ട് 'അമരൻ' നിർമാതാക്കൾക്ക് വിദ്യാർത്ഥിയുടെ നോട്ടീസ്

Last Updated:
സിനിമ ഇറങ്ങിയ ശേഷം ഈ നമ്പ‍റിലേക്ക് നിരന്തരം കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായി. ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു - നോട്ടീസിൽ പറയുന്നു.
1/6
 ശിവകാർത്തികേയനും സായി പല്ലവിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച 'അമരൻ' 300 കോടി ക്ലബിൽ ഇടംനേടി മുന്നോട്ടുകുതിക്കുകയാണ്. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന ചിത്രം 2024 ഒക്ടോബർ 31നാണ് റിലീസ് ചെയ്തത്.

advertisement
2/6
amaran, amaran movie, college student legal notice, legal notice, rs 1.1 crore, amaran cinema, amaran movie controversy, amaran petrol bomb attack, amaran movie sdpi, sdpi protest, sivakarthikeyan, sai pallavi, kamal haasan, അമരൻ, അമരൻ സിനിമ, അമരൻ സിനിമ വിവാദം, തിയേറ്ററിന് നേരെ ബോംബേറ്, എസ്ഡിപിഐ, കാജാ ഹുസൈൻ, കോയമ്പത്തൂർ, തിരുനെൽവേലി, അലങ്കാർ തിയേറ്റർ
പ്രേക്ഷകരുടെ നിരൂപകരുടെയും പ്രശംസകൾ നേടിയാണ് സിനിമ ബോക്സോഫീസിൽ വൻ മുന്നേറ്റം നടത്തുന്നത്. എന്നാല്‍ ഇപ്പോൾ നിർമാതാക്കൾക്ക് ഒരു കോളേജ് വിദ്യാർത്ഥി വക്കീൽ നോട്ടീസ് അയച്ച വിവരമാണ് പുറത്തുവരുന്നത്.
advertisement
3/6
 തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് നിർമാതാക്കൾക്ക് അയച്ചത്. തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയിൽ കാണിക്കുന്നത്.

4/6
 സിനിമ ഇറങ്ങിയ ശേഷം ഈ നമ്പ‍റിലേക്ക് നിരന്തരം കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

5/6
 ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്റെ ആവശ്യം. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി.

6/6
 ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന ചിത്രം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമിച്ചത്.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement