advertisement

'24 മണിക്കൂര്‍ സമയം തരാം അതിനുളളില്‍ രജിത് സാറിനെ തിരിച്ചെടുക്കണം'; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

Last Updated:
ബി​ഗ് ബോസിൽ നിന്ന് ഡോ. രജിത് കുമാര്‍ പുറത്തായതിന് പിന്നാലെയാണ് രജിത് ആരാധകര്‍ മോഹന്‍ലാലിനെതിരെ രം​ഗത്ത് എത്തിയത്
1/5
 ബി​ഗ് ബോസ് അവതാരകനായ നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണവും അസഭ്യവര്‍ഷവുമായി രജിത് ആരാധകർ.
ബി​ഗ് ബോസ് അവതാരകനായ നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണവും അസഭ്യവര്‍ഷവുമായി രജിത് ആരാധകർ.
advertisement
2/5
 ബി​ഗ് ബോസ് സീസൺ 2ഇൽ നിന്ന് ഡോ. രജിത് കുമാര്‍ പുറത്തായതിന് പിന്നാലെയാണ് രജിത് ആര്‍മി, ഡോ. രജിത് ഫാന്‍സ്, രജിത്തിന്റെ മറ്റ് ആരാധകര്‍ എന്നിവര്‍ മോഹന്‍ലാലിനെതിരെ വ്യക്തി അധിക്ഷേപം അടക്കവുമായി രം​ഗത്ത് എത്തിയത്.

3/5
 കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് കൈക്കൊളേളണ്ട പ്രതിരോധ നടപടികളെക്കുറിച്ച്‌ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് കീഴിലാണ് സൈബര്‍ ആക്രമണം രൂക്ഷമായത്.

4/5
 രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് ക്ഷമ പറയുകയും എന്തെങ്കിലും കുഴപ്പം സംഭവിച്ചിരുന്നേല്‍ തന്റെ കണ്ണുകള്‍ ദാനം ചെയ്യാമെന്ന് പറഞ്ഞ രജിത് കുമാറിനെ മോഹന്‍ലാലും രേഷ്മയും ചേര്‍ന്ന് അപമാനിച്ചെന്നാണ് ഫാന്‍സിന്റെ ആരോപണം.

5/5
 രജിത്തിന് മാപ്പ് നല്‍കിയെങ്കിലും ബി​ഗ് ബോസിലേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതില്‍ യോജിപ്പ് ഇല്ലെന്ന് രേഷ്മ അറിയിച്ചതിനെ തുടര്‍ന്ന് ഡോ. രജിത് കുമാര്‍ ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് പോകുകയായിരുന്നു.<span style="color: #333333; font-size: 1rem;"> </span>
രജിത്തിന് മാപ്പ് നല്‍കിയെങ്കിലും ബി​ഗ് ബോസിലേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതില്‍ യോജിപ്പ് ഇല്ലെന്ന് രേഷ്മ അറിയിച്ചതിനെ തുടര്‍ന്ന് ഡോ. രജിത് കുമാര്‍ ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് പോകുകയായിരുന്നു. 
advertisement
'മൊബൈൽ ഫോൺ ഓഫ് ആയി' നാലുദിവസം വനത്തിൽ അകപ്പെട്ട സാഹചര്യം ശരണ്യ വിശദീകരിക്കുന്നു
'മൊബൈൽ ഫോൺ ഓഫ് ആയി' നാലുദിവസം വനത്തിൽ അകപ്പെട്ട സാഹചര്യം ശരണ്യ വിശദീകരിക്കുന്നു
  • കുടകിലെ തടിയൻഡമോൾ കൊടുമുടി ട്രക്കിങ്ങിനിടെ ശരണ്യ വഴിതെറ്റി നാലുദിവസം വനത്തിൽ അകപ്പെട്ടു

  • കയ്യിൽ 500 മില്ലി ലിറ്റർ വെള്ളം മാത്രമായിരുന്നു, ഭക്ഷണവും ഫോൺ റേഞ്ചും ഇല്ലാതെ കാട്ടിലൂടെ നടന്നു

  • വനംവകുപ്പും പോലീസും തിരച്ചിൽ ഊർജിതമാക്കി, കേരള മുഖ്യമന്ത്രി ഇടപെടലോടെ ശരണ്യയെ കണ്ടെത്തി

View All
advertisement