advertisement

നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയം; അതിഥികളായി ദിലീപും കാവ്യയും

Last Updated:
Dileep and Kavya attend Nadirsha's daughter's engagement | നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയത്തിൽ തിളങ്ങി ദിലീപും കാവ്യയും. ആൽബം ഇതാ
1/6
 നടനും സംവിധായകനും ഗായകനുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ബിലാൽ ആണ് വരൻ
നടനും സംവിധായകനും ഗായകനുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ബിലാൽ ആണ് വരൻ
advertisement
2/6
 ചടങ്ങിൽ പങ്കെടുത്ത അതിഥികളിൽ നടൻ ദിലീപും ഭാര്യ കാവ്യാ മാധവനും ശ്രദ്ധേയരായിരുന്നു

3/6
 നാദിർഷായുടെ രണ്ടുമക്കളിൽ മൂത്തയാളാണ് ആയിഷ. ഷാഹിനയാണ് ഭാര്യ. ഇളയ മകൾ ഖദീജ

4/6
 ഉപ്പള സ്വദേശിയാണ് ബിലാൽ. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരാണ് ആയിഷയും ഖദീജയും

5/6
 ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്

6/6
 വർഷങ്ങളായുള്ള സുഹൃത്തുക്കളാണ് നാദിർഷായും ദിലീപും. നാദിർഷായുടെ അടുത്ത ചിത്രം 'കേശു ഈ വീടിന്റെ നാഥനിൽ' ദിലീപാണ് നായകൻ

അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ

  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement