അദ്ദേഹം ഒരു പഠിപ്പിസ്റ്റായിരുന്നു; വൈറലായി അനൂപ് മേനോന്റെ റാങ്ക് വാർത്ത
- Published by:user_57
- news18-malayalam
Last Updated:
Do you know that Anoop Menon was a rankholder? | തിളക്കമാർന്ന വിജയവുമായി ഉപരിപഠനം പൂർത്തിയാക്കിയ മലയാള സിനിമാ താരമാണ് അനൂപ് മേനോൻ
മലയാള സിനിമാ താരങ്ങൾക്കിടയിൽ പഠിപ്പിസ്റ്റുകളുടെ എണ്ണത്തിൽ ഒരു പഞ്ഞവുമില്ല എന്ന കാര്യം പലർക്കുമറിയാം. അക്കാര്യത്തിൽ ഇപ്പോഴും എല്ലാവരും മാതൃകയാകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയെയാണ്. വക്കീൽ ആയതിനു ശേഷമാണ് മമ്മൂട്ടി വെള്ളിത്തിരയിലെത്തുന്നത്. എങ്കിൽ തിളക്കമാർന്ന വിജയവുമായി ഉപരിപഠനം പൂർത്തിയാക്കിയ മറ്റൊരാൾ കൂടിയുണ്ട് ; അനൂപ് മേനോൻ
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement