സിനിമയോട് വിടപറയാന്‍ വിജയ്; 'ദളപതി 69' അവസാന ചിത്രമാകും; ആരാധകര്‍ക്ക് നിരാശ
- Published by:Arun krishna
- news18-malayalam
Last Updated:
അവസാനം റിലീസായ ലിയോ അടക്കം ഒരോ വിജയ് സിനിമയിൽ നിന്നും വമ്പൻ കളക്ഷനാണ് തിയേറ്ററുകള്‍ക്കും നിർമ്മാതാക്കൾക്കും ലഭിക്കാറുള്ളത്.
തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ ആവേശത്തോടെയാണ് തമിഴ് ജനത സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാടിന് ആവശ്യമായ മാറ്റങ്ങൾ ദളപതിയിലൂടെ ലഭിക്കുമെന്ന പ്രതീക്ഷവെച്ചു പുലര്‍ത്തുമ്പോഴും വിജയ് സിനിമ അഭിനയം അവസാനിപ്പിക്കുന്നതിലുള്ള നിരാശ ആരാധകര്‍ മറച്ചുവെച്ചില്ല<span style="color: #333333; font-size: 1rem;">.</span>
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement


