advertisement

സിനിമയിൽ മാസ്സും ആക്ഷനും, വാക്സിൻ സൂചി കൊണ്ടതും മുഖം പൊത്തി കെ.ജി.എഫ്. സംവിധായകൻ പ്രശാന്ത് നീൽ

Last Updated:
മാസ്സും ആക്ഷനും തീപാറുന്ന ഡയലോഗുകളും അവതരിപ്പിച്ച സംവിധായകൻ ഇൻജെക്ഷൻ സൂചി കണ്ടപ്പോൾ മുഖംപൊത്തിയ ചിത്രം വൈറലായി മാറിയിരിക്കുകയാണ്
1/4
 കോവിഡ് വാക്സിൻ സ്വീകരിച്ച് ആക്ഷൻ ചിത്രം കെ.ജി.എഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ. നേഴ്സ് വാക്സിൻ സൂചി കുത്തിയിറക്കുന്നതും മുഖംപൊത്തിയിരിക്കുന്ന പ്രശാന്ത് ആണ് ചിത്രത്തിൽ. സിനിമയിൽ കട്ട മാസ്സ് ഇറക്കുന്ന സംവിധായകൻ പോലും ഇൻജെക്ഷൻ പേടിച്ച്‌ മുഖംപൊത്തിയ ചിത്രം വൈറലായി മാറിയിരിക്കുകയാണ്

2/4
 സംഗതി ഇൻജെക്ഷൻ കണ്ടപ്പോൾ മുഖംപൊത്തിയെങ്കിലും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരെങ്കിൽ നിങ്ങളും കുടുംബവും എത്രയും വേഗം സ്ലോട്ട് ബുക്ക് ചെയ്ത് കോവിഡ് വാക്സിൻ സ്വീകരിക്കണം എന്ന് പ്രശാന്ത് നീൽ ഏവരോടുമായി തന്റെ ട്വീറ്റിലൂടെ സന്ദേശം നൽകുന്നു (തുടർന്ന് വായിക്കുക)

3/4
 യഷ് നായകനായ കെ.ജി.എഫിന് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലുടനീളം ആരാധകരുണ്ടായി. കേരളത്തിലും സ്ഥിതി മറിച്ചല്ല. സിനിമയിൽ നിന്നും സ്വീകരിച്ച രീതി അവലംബിച്ച് കേരളത്തിൽ  അക്രമ സംഭവങ്ങളുണ്ടായ ചരിത്രവുമുണ്ട്

4/4
 യഷ് അവതരിപ്പിച്ച റോക്കി ഭായിയും സഞ്ജയ് ദത്തിന്റ അധീരയും തമ്മിലെ ഏറ്റുമുട്ടലാവും രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാവും ചിത്രം പുറത്തിറങ്ങുക

സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ

  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement