advertisement

മീര ജാസ്മിന്‍ നായികയായ തെലുങ്ക് ചിത്രം 'ഗുഡുംബ ശങ്കര്‍' 19 കൊല്ലത്തിന് ശേഷം റീ റിലീസ്; ഏറ്റെടുത്ത് ആരാധകർ

Last Updated:
ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിലയേറിയ ഓര്‍മ്മകള്‍ എന്ന് പറഞ്ഞാണ് മീര ജാസ്മിന്‍റെ പോസ്റ്റ്
1/10
 തെന്നിന്ത്യയില്‍ ഒരു കാലത്ത് നിറഞ്ഞു നിന്ന താരമാണ് മീര ജാസ്മിന്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സിനിമയില്‍ സജീവമായിരുന്ന കാലത്ത് തെലുങ്ക് സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു മീര.

2/10
 ഇപ്പോഴിതാ മീര നായികയായ ഒരു തെലുങ്ക് ചിത്രം റീറിലീസ് ചെയ്തിരിക്കുകയാണ്. ഇതിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

3/10
 'ഗുഡുംബ ശങ്കര്‍' എന്ന പവന്‍ കല്ല്യാണ്‍ ചിത്രമാണ് ഇപ്പോള്‍ റീ റിലീസ് ചെയ്തിരിക്കുന്നത്.

4/10
 പവന്‍ കല്ല്യാണ്‍ തന്നെയാണ് തിരക്കഥ എഴുതിയ ചിത്രം അക്കാലത്ത് വലിയ ഹിറ്റായിരുന്നു.

5/10
 തീയറ്ററില്‍ വലിയ സ്വീകരണമാണ് ചിത്രത്തിന് പവര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന പവന്‍ കല്ല്യാണ്‍ ഫാന്‍സ് നല്‍കുന്നത്.

6/10
 മീര ജാസ്മിന്‍റെ പ്രകടനത്തെ വാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ തെലുങ്ക് പ്രേക്ഷകര്‍ നിരവധി പോസ്റ്റുകളാണ് ഇടുന്നത്.

7/10
 'ഗുഡുംബ ശങ്കര്‍'  റീറിലീസുമായി ബന്ധപ്പെട്ട് മീര ജാസ്മിനും തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ പ്രത്യേക പോസ്റ്റര്‍ തന്നെ ഇട്ടിരുന്നു.

8/10
 'ഗുഡുംബ ശങ്കര്‍' ലൊക്കേഷന്‍ ചിത്രങ്ങള്‍ അടക്കം പങ്കുവച്ചാണ് മീരയുടെ പോസ്റ്റ്.

9/10
 ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിലയേറിയ ഓര്‍മ്മകള്‍ എന്ന് പറഞ്ഞാണ് മീര ജാസ്മിന്‍റെ പോസ്റ്റ്.

10/10
 പവൻ കല്യാണിന്റെ ദയയും സഹാനുഭൂതിയും അനുകമ്പയും കാഴ്ചപ്പാടുകളും ജീവിതത്തില്‍ എന്നും തുണയായിട്ടുണ്ടെന്ന് മീര പോസ്റ്റില്‍ പറയുന്നു.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement