advertisement

പ്രായ വ്യത്യാസം പറഞ്ഞ് കളിയാക്കിയവർക്ക് മുൻപിൽ ന്യൂ ഇയർ അടിച്ച് പൊളിച്ച് ആര്യയും സയേഷയും

Last Updated:
Arya and Sayyesha celebrate their first new year together | 17 വയസ്സ് വ്യത്യാസത്തിന്റെ പേരിൽ ട്രോളുകൾക്ക് ചാകരയായിരുന്നു തമിഴ് നടൻ ആര്യയും ഭാര്യയും നടിയുമായ സയേഷയും
1/7
 17 വയസ്സ് വ്യത്യാസത്തിന്റെ പേരിൽ ട്രോളുകൾക്ക് ചാകരയായിരുന്നു തമിഴ് നടൻ ആര്യയും ഭാര്യയും നടിയുമായ സയേഷയും. എന്നാൽ ട്രോൾ ചെയ്തവർക്ക് മുന്നിൽ ജീവിതം അടിച്ചു പൊളിക്കുകയാണ് ഈ ദമ്പതികൾ. ന്യൂ ഇയർ ആശംസിച്ച് സയേഷ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ചിത്രമാണിത്

2/7
 38 കാരനായ ആര്യയും 21 കാരിയായ സയേഷയും തമ്മിലെ വിവാഹം 2019 മാർച്ച് മാസത്തിലായിരുന്നു
38 കാരനായ ആര്യയും 21 കാരിയായ സയേഷയും തമ്മിലെ വിവാഹം 2019 മാർച്ച് മാസത്തിലായിരുന്നു
advertisement
3/7
 കാപ്പാൻ എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവർക്കുമിടയിൽ പ്രണയം പൂവിട്ടത്
കാപ്പാൻ എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവർക്കുമിടയിൽ പ്രണയം പൂവിട്ടത്
advertisement
4/7
 'എങ്ക വീട്ട് മാപ്പിളൈ' എന്ന റിയാലിറ്റി ഷോയിൽ നിന്നും ആര്യ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തും എന്ന പ്രതീക്ഷകൾ തകിടം മറിച്ചാണ് സയേഷയെ വിവാഹം ചെയ്യുന്നത്
'എങ്ക വീട്ട് മാപ്പിളൈ' എന്ന റിയാലിറ്റി ഷോയിൽ നിന്നും ആര്യ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തും എന്ന പ്രതീക്ഷകൾ തകിടം മറിച്ചാണ് സയേഷയെ വിവാഹം ചെയ്യുന്നത്
advertisement
5/7
 ആര്യയും സയേഷയും
ആര്യയും സയേഷയും
advertisement
6/7
 ആര്യയും സയേഷയും
ആര്യയും സയേഷയും
advertisement
7/7
 ആര്യയും സയേഷയും വിവാഹ വേളയിൽ
ആര്യയും സയേഷയും വിവാഹ വേളയിൽ
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement