ശ്രീ പത്മനാഭാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ടി.കെ.ഷിജു നിര്‍മ്മിച്ച്, നവഗതനായ സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്യുന്ന ബി നിലവറയും ഷാര്‍ജാപള്ളിയും എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചും പൂജയും. (ചിത്രങ്ങൾ: സെയ്ദ് ഷിയാസ് മിർസ)
2/ 8
സംവിധായകരായ ജി.എസ്സ്. വിജയന്‍, എം.എ നിഷാദ്, സുജിത്ത്.എസ്സ്.നായര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, അഭിനേതാക്കളായ മണിക്കുട്ടന്‍, മക്ബൂല്‍ സല്‍മാന്‍, ബാലാജി, നാരായണന്‍കുട്ടി തുടങ്ങിയവർ സംബന്ധിച്ചു
3/ 8
നവാഗതരായ ഹരി രവീന്ദ്രന്‍, അരുണ്‍ കായംകുളം എന്നിവര്‍ക്ക് ഒപ്പം സംവിധയകനായ സൂരജ് സുകുമാര്‍ നായരും ചേർന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്നു
4/ 8
കാശ്, ഒരു കൊറിയന്‍ പടം, വാക്ക് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത സുജിത്ത്.എസ്.നായരാണ് ഈ ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഹെഡ്
5/ 8
മണിക്കുട്ടന്‍, മക്ബൂല്‍ സല്‍മാന്‍, ശശി കലിംഗ, കോട്ടയം നസീര്‍, ജോമോന്‍ തുടങ്ങി വന്‍ താര നിരയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്
6/ 8
ഒരു ഫണ്‍ ഫില്ല്‌ഡ് എന്‍റര്‍ട്രൈനര്‍ ആയിരിക്കും ബി നിലവറയും ഷാര്‍ജാപള്ളിയും