advertisement

ഇങ്ങനെയുമുണ്ട് ഒരു ഭൂതകാലം; എ ലിസ്റ്റ് ഗണത്തിൽ പെടാത്ത ചിത്രങ്ങളിൽ വേഷമിട്ട ബോളിവുഡ് സുന്ദരിമാർ

Last Updated:
B-Town divas who acted in not so A list movies | രേഖ മുതൽ കത്രീന കൈഫ് വരെയുള്ള നടിമാർ മുൻനിര ചിത്രങ്ങളിൽ വേഷമിട്ടതിന് പുറമെ ചെയ്ത ചിത്രങ്ങൾ
1/8
 കത്രീന കൈഫ്: ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കത്രീന കൈഫ്. എന്നാൽ ഈ രംഗത്തേക്ക് കടക്കുന്നതിനുമുമ്പ്, 'ബൂം' എന്ന ചിത്രത്തിലൂടെയാണ് അവർ കരിയർ ആരംഭിച്ചത്. അമിതാഭ് ബച്ചനും വേഷമിട്ടിരുന്ന ചിത്രം ബോൾഡ് ഉള്ളടക്കം ഉണ്ടായിരുന്നിട്ടും പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു

2/8
 രേഖ: ബോളിവുഡ് സിനിമയായ 'കാമസൂത്ര' എന്ന ചിത്രത്തിലാണ് രേഖ അഭിനയിച്ചത്. ബോളിവുഡ് ചിത്രമായ ഉത്സവിൽ ശേഖർ സുമന്റെ നായികയായി രേഖ പ്രത്യക്ഷപ്പെട്ടു. ഈ ഫോട്ടോയിൽ രേഖയും ശേഖർ സുമനും ഉത്സവ് എന്ന ചിത്രത്തിലെ രംഗം അവതരിപ്പിക്കുന്നു

3/8
 ഇഷാ കോപികർ: ഷാരൂഖ് ഖാന്റെ ഡോൺ, ആംദാനി അത്താനി, ഖാർച്ച രൂപായ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ഇഷാ കോപികറും ഏതാനും ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളോട് വിട പറഞ്ഞ നടി 'ഹസീന', 'സെക്സി', 'ഡേഞ്ചറസ്' എന്നിവയിൽ ബോൾഡ് രംഗങ്ങൾ അവതരിപ്പിച്ചു

4/8
 മനീഷ കൊയ്‌രാള: 90 കളിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായ മനീഷ 'ഏക് ചോട്ടീ സി ലവ് സ്റ്റോറി' എന്ന സിനിമയിൽ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ടു. പക്വതയുള്ള സ്ത്രീയും ഒരു ആൺകുട്ടിയും തമ്മിലുള്ള അസാധാരണമായ പ്രണയബന്ധം ആവിഷ്‌ക്കരിച്ച ചിത്രമാണിത്

5/8
 മമത കുൽക്കർണി: കരൺ അർജുൻ, ക്രാന്തിവിർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു നടി. അശോക് കുമാറിന്റെ 'ഡിവൈൻ ടെമ്പിൾ ഖജുരാഹോ' എന്ന ബി ഗ്രേഡ് ചിത്രത്തിന്റെ ഭാഗമായിരുന്നു മമത കുൽക്കർണി. ബോൾഡും സ്വകാര്യവുമായ നിരവധി രംഗങ്ങൾ അവർ ചിത്രത്തിൽ അഭിനയിച്ചു

6/8
 നേഹ ധൂപിയ: ബോളിവുഡിൽ വിജയകരമായി അരങ്ങേറ്റം കുറിച്ച മുൻ മിസ്സ് ഇന്ത്യ പിന്നീട് സോനു സൂദിനൊപ്പം 'ഷിഷ' എന്ന ബി ഗ്രേഡ് ചിത്രത്തിൽ വേഷമിട്ടു

7/8
 പായൽ രോഹത്ഗി: മോഡലും-നടിയുമായ പയൽ റോഹത്ഗി ചില ബി ഗ്രേഡ് ചിത്രങ്ങളിൽ വേഷമിട്ടു. 'വൺ ടു മി' എന്ന സിനിമയിൽ സമീർ കൊച്ചാറുമായി ഒരു ബോൾഡ് രംഗത്തിൽ അവർ അഭിനയിച്ചു

8/8
 അർച്ചന പുരാൺ സിംഗ്: ബോളിവുഡിലെ 'പൊട്ടിച്ചിരിയുടെ റാണി' എന്ന വിശേഷണത്തിനും മുൻപ് ചില ബി ഗ്രേഡ് ചിത്രങ്ങളിൽ നടി അർച്ചന പുരാൺ സിംഗ് വേഷമിട്ടിരുന്നു

'ബീഫ് ഫെസ്റ്റ് മുസ്ലീം ന്യൂനപക്ഷത്തെ ഇക്കിളിപ്പെടുത്തുമെന്നത് തെറ്റിദ്ധാരണ' ‌SFIക്കെതിരെ MSF

  • എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റ് മുസ്ലീം ന്യൂനപക്ഷത്തെ ഇക്കിളിപ്പെടുത്തുമെന്നത് തെറ്റിദ്ധാരണയാണെന്ന് എംഎസ്എഫ്

  • ആർഎസ്എസിന്റെ വർഗീയ ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല

  • മതവിശ്വാസങ്ങളെയും ബഹുമാനിക്കണം, ബീഫ് ഫെസ്റ്റ് മതവിശ്വാസികളെ വ്രണപ്പെടുത്തരുത്

View All
advertisement