Nadirsha daughter | നാദിർഷായുടെ മകളുടെ വിവാഹാഘോഷം; ദിലീപും കാവ്യയും മീനാക്ഷിയും അതിഥികൾ

Last Updated:
Dileep Kavya and Meenakshi attend Nadirsha's daughter's wedding celebrations | നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹാഘോഷ ചിത്രങ്ങളിതാ
1/8
 നടനും സംവിധായകനും ഗായകനുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹാഘോഷത്തിൽ ദിലീപും കാവ്യയും മീനാക്ഷിയും പങ്കെടുത്തു. ബിലാൽ ആണ് വരൻ

advertisement
2/8
 ഇത്തവണ മൂന്നുപേരും വ്യത്യസ്ത നിറങ്ങളിലെ വസ്ത്രമണിഞ്ഞാണ്  പങ്കെടുത്തത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു (തുടർന്ന് കാണുക)

3/8
 നാദിർഷ-ഷാഹിന ദമ്പതികൾക്ക് രണ്ടു പെണ്മക്കളാണ്. ഖദീജയാണ് രണ്ടാമത്തെ മകൾ

4/8
 2020 നവംബറിൽ നടന്ന നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ വേളയിലെ ചിത്രം. നമിത പ്രമോദും പങ്കെടുത്തിരുന്നു

5/8
 നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ വേളയിലെ ചിത്രം

6/8

7/8

8/8

സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു

  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement