Kajol | അത്രയും സഹിക്കാൻ പറ്റില്ല; ആമിർ ഖാനൊപ്പം കാജോൾ അഭിനയിക്കാൻ കൂട്ടാക്കാത്തതിന്റെ കാരണം ഇതാണ്
- Published by:user_57
- news18-malayalam
Last Updated:
ആമിർ ഖാനൊപ്പം കാജോളിന് പകരം ഒരാൾ നായികാവേഷം ചെയ്‌തു എങ്കിലും ആ സിനിമ വൻ പരാജയമായിരുന്നു
advertisement
ഇപ്പോൾ കുറച്ച് സിനിമകളേ ചെയ്യുന്നുള്ളൂവെങ്കിലും, സ്‌ക്രിപ്റ്റുകളുടെ കാര്യത്തിൽ കാജോൾ പ്രത്യേകം ശ്രദ്ധിക്കുകയും ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ള പ്രോജക്‌റ്റുകൾ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. 1990 കളിലും 2000 കളുടെ തുടക്കത്തിലും കാജോൾ സ്‌ക്രീനുകളിൽ ആധിപത്യം സ്ഥാപിച്ചു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
മേള സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാൽ അമ്മയാണ് തന്നെ ആ സിനിമയെടുക്കാൻ നിർബന്ധിച്ചതെന്നും ധർമേഷ് വെളിപ്പെടുത്തി. ചിത്രത്തിലൂടെ തന്റെ സഹോദരൻ ഫൈസൽ ഖാന് ഒരു മികച്ച ലോഞ്ച് നൽകുന്നതിലാണ് ആമിർ ഖാന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ വികാസത്തിൽ ആമിർ കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി