ആദ്യ ദിനം 6.70 കോടി രൂപ വാരിക്കൂട്ടി ലൂസിഫർ. ഇനി 7.22 കോടികൾ നേടിയ ഒടിയൻ മാത്രമാണ് മുന്നിൽ മറ്റിന്ത്യൻ സംസ്ഥാനങ്ങളിൽ .40 കോടിയും, വിദേശ രാജ്യങ്ങളിൽ 7.1 കോടിയുമാണ് ലൂസിഫറിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ പ്രിയദർശിനി രാംദാസായി മഞ്ജു വാര്യർ ബോബിയായി വിവേക് ഒബ്‌റോയ് മൊത്തം 14.20 കോടിയാണ് ലൂസിഫറിന്റെ റിലീസ് ദിന കളക്ഷൻ സെറ്റിൽ ടൊവിനോ തോമസ്, സുപ്രിയ മേനോൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവർ