നിമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹ നിശ്ചയത്തിന് കാരണവരുടെ സ്ഥാനത്ത് മോഹൻലാൽ ആന്റണിക്കും ഭാര്യ ശാന്തിക്കും കുടുംബത്തിനുമൊപ്പം മോഹൻലാലും, സുചിത്രയും പ്രണവും ഒന്നിച്ചെത്തി കൊച്ചിയിലെ കൺവെൻഷൻ സെന്ററിലായിരുന്നു ഡോ: അനിഷയും ഡോ: എമിലും തമ്മിലെ വിവാഹ നിശ്ചയം ഡിസംബറിലായിരിക്കും വിവാഹം. മോഹൻലാലാണ് വിവാഹ തിയതി പ്രഖ്യാപിച്ചത് വിവാഹ ശേഷം ഇരു കുടുംബങ്ങൾക്കുമൊപ്പം അനിഷയും എമിലും അനിഷയ്ക്കും എമിലിനുമൊപ്പം ആന്റണി പെരുമ്പാവൂർ. ആന്റണിക്ക് ഒരു മകൻ കൂടിയുണ്ട്; ആശിഷ്