മദാമ്മക്കുട്ടിയല്ല; ആ കൂട്ടത്തിൽ കാണുന്നത് മലയാളികളുടെ പ്രിയ താരമാണ്
This favourite star of Malayalis shares good times during her school days | ഈ മലയാളി താരത്തിന്റെ ഒപ്പമുള്ള സുഹൃത്തുക്കളിൽ ഒരാൾ താരപുത്രനായ തെന്നിന്ത്യൻ സിനിമാ നടനാണ്
ലോക്ക്ഡൗൺ നാളുകളിൽ പഴയ അലമാരയും ആൽബവും പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് താരങ്ങൾ പലരും. അക്കൂട്ടത്തിൽ തട്ടിക്കുടഞ്ഞെടുത്ത ഒരു സ്കൂൾ ആൽബത്തിലെ ചിത്രമാണിത്. മലയാളികൾ അല്ലാത്ത വിദ്യാർത്ഥികളുടെയിടയിൽ ഒരു മുഖം ശ്രദ്ധിച്ചോ? അത് മലയാളികൾക്ക് പ്രിയങ്കരിയായ ഒരു താരമാണ്
2/ 11
കോളേജ് സ്കൂൾ കാലങ്ങളിലെ ചിത്രങ്ങളുമായി വരികയാണ് പ്രിയ താരം. ആങ്കറും, സിനിമാ, ടി.വി. റിയാലിറ്റി ഷോ താരവുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയാണ്
3/ 11
ഇത്തവണ പേളി മാണി എത്തുന്നത് ശ്രീനിഷിനോ വീട്ടുകാർക്കോ ഒപ്പമല്ലാത്ത ചില ചിത്രങ്ങളുമായാണ്. പേളിയുടെ കൂടുതൽ സ്കൂൾ, കോളേജ് കാല ചിത്രങ്ങൾ ചുവടെ:
4/ 11
വരാനിരിക്കുന്ന ചിത്രങ്ങളിൽ ഒന്നിൽ പേളിയുടെ സുഹൃത്തുക്കളിൽ ഒരാൾ താരപുത്രനായ തെന്നിന്ത്യൻ സിനിമാ താരമാണ് എന്ന് മനസ്സിലാവും
5/ 11
പേളി മാണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
6/ 11
പേളി മാണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
7/ 11
പേളി മാണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
8/ 11
പേളി മാണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
9/ 11
പേളി മാണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
10/ 11
പേളി മാണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
11/ 11
തമിഴ് നടൻ കാർത്തിക്കിന്റെ മകൻ ഗൗതം കാർത്തിക്കാണ് ചിത്രത്തിൽ പേളിയോടൊപ്പം