advertisement

ഫോട്ടോ: അച്ഛൻ, സ്റ്റൈലിംഗ്: അമ്മ; സാരി ചുറ്റിയ സുന്ദരി കുട്ടി ഇന്ന് നടിയും ഫാഷൻ ഡിസൈനറും

Last Updated:
Identify the little kid from this throwback pic | ഇന്ന് മലയാള സിനിമ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ചിത്രത്തിലെ ഈ കുട്ടി
1/5
 ഈ ഫോട്ടോ എടുത്തത് അച്ഛൻ. അണിയിച്ചൊരുക്കി സാരി ചുറ്റിച്ചത് അമ്മ. ശിശു ദിനത്തിൽ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് പ്രേക്ഷക മുന്നിലെത്തുകയാണ് മലയാളികളുടെ പ്രിയ താരം

2/5
 ആളാരെന്ന് അറിയും മുൻപ് താരത്തിന്റെ മക്കളുടെ ചിത്രം കണ്ടു മുഖസാദൃശ്യം വഴി ഊഹിക്കാൻ പറ്റുമോ?

3/5
 സിനിമാകുടുംബത്തിലെ ഭാര്യയും, അമ്മയും, മരുമകളും, ജ്യേഷ്‌ഠത്തിയും, അമ്മായിയും ഒക്കെയായ പ്രിയനടി പൂർണ്ണിമ ഇന്ദ്രജിത് ആണ് ഈ സുന്ദരി കുട്ടി

4/5
 അന്നേ അണിഞ്ഞൊരുങ്ങാൻ ഇഷ്‌ടമുണ്ടായിരുന്ന ആ കുട്ടി ഇന്ന് അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനർ കൂടിയായി മാറി എന്നതാണ് ഈ ചിത്രത്തിന്റെ യാദൃശ്ചികത

5/5
 നീണ്ട ഇടവേളയ്ക്കു ശേഷം വൈറസിലൂടെ പൂർണ്ണിമ അഭിനയ രംഗത്ത് മടങ്ങിയെത്തിയിരുന്നു. ഭർത്താവ് ഇന്ദ്രജിത്തും വേഷമിട്ട ചിത്രമാണിത്

സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ

  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement