ഇനി ഊഹാപോഹങ്ങളില്ല; നാഗ ചൈതന്യ ശോഭിതയ്ക്ക് സ്വന്തം; ചിത്രങ്ങളുമായി നാഗാർജുന
- Published by:meera_57
- news18-malayalam
Last Updated:
നടി സമാന്തയുമായുള്ള വിവാഹമോചനം നടന്ന് രണ്ടര വർഷങ്ങൾക്ക് ശേഷമാണ് നാഗ ചൈതന്യ പുനർ വിവാഹിതനാകുന്നത്
മകൻ നാഗചൈതന്യയും (Naga Chaitanya) നടി ശോഭിത ധുലിപാലയുമായുള്ള (Sobhita Dhulipala) വിവാഹനിശ്ചയ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നാഗാർജുന. നടി സമാന്തയുമായുള്ള വിവാഹമോചനം നടന്ന് രണ്ടര വർഷങ്ങൾക്ക് ശേഷമാണ് നാഗ ചൈതന്യ പുനർ വിവാഹിതനാകുന്നത്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അഭിനയിച്ച നടിയാണ് ശോഭിത. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശോഭിതയ്ക്ക് ഒരു വേഷമുണ്ടായിരുന്നു
advertisement
advertisement
advertisement