Kunchacko Boban | പതിവ് തെറ്റിച്ചില്ല; ചാക്കോച്ചന്റെ മകന്റെ ഫോട്ടോയ്ക്ക് കമന്റുമായി രമേഷ് പിഷാരടി

Last Updated:
Ramesh Pisharody gives an interesting comment to a photo posted by Kunchacko Boban | പിഷാരടിയുടെ കമന്റ് കണ്ടതും വന്നല്ലോ വനമാല... എന്നായി ചാക്കോച്ചൻ
1/6
 കമ്പിവേലിക്കൽ ഒരു മുയലിനെ ഓമനിക്കുന്ന മകൻ ഇസയുടെ ചിത്രവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. കാത്തിരുന്നു കിട്ടിയ കണ്മണിയെങ്കിലും മകനെ മണ്ണിന്റെ ഗന്ധമറിയിച്ചു വളർത്തുന്ന കാര്യത്തിൽ ചാക്കോച്ചൻ കണിശക്കാരനാണ്

advertisement
2/6
 ഇസഹാക്കിന്റെ ചിത്രത്തിന് ചാക്കോച്ചന്റെ കൂട്ടുകാരായ ടൊവിനോയും രമേശ് പിഷാരടിയും ഒക്കെ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ കൂട്ടത്തിൽ പിഷാരടി തന്റെ കമന്റിന് മറ്റുള്ളവരെക്കാൾ വ്യത്യസ്തത നൽകിയിട്ടുണ്ട്. 'ഒരിടത്തൊരു മുയൽമാൻ' എന്നാണ് ചാക്കോച്ചൻ നൽകിയ ക്യാപ്‌ഷൻ എങ്കിൽ രസകരമായ മറ്റൊരു വാചകമാണ് പിഷാരടിയുടേത്  (തുടർന്ന് വായിക്കുക)

3/6
 പിഷാരടിയുടെ കമന്റ് കണ്ടതും വന്നല്ലോ വനമാല... എന്നായി ചാക്കോച്ചൻ. 'എന്റെ കൊച്ചു മൊയലാളീ...' എന്നാണ് പിഷാരടി ചാക്കോച്ചന്റെ ചിത്രത്തിന് നൽകിയ കമന്റ്

4/6
 ഇതാണ് പിഷാരടിയുടെയും ചാക്കോച്ചന്റേയും കമന്റുകൾ അടങ്ങിയ സെക്ഷൻ

5/6
 പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണത്തത്തയിൽ കുഞ്ചാക്കോ ബോബനും ജയറാമുമായിരുന്നു നായകന്മാർ

6/6
 പഞ്ചവർണ്ണത്തത്തയിൽ ജയറാമും കുഞ്ചാക്കോ ബോബനും

Weekly Love Horoscope December 22 to 28 | പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം ; ഇത് പരിഹരിക്കാൻ  ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം; ഇത് പരിഹരിക്കാൻ ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
  • പ്രണയ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം

  • കുടുംബം, ജോലി, സാമ്പത്തികം, വിശ്വാസം എന്നിവയിൽ ശ്രദ്ധ പുലർത്തി

View All
advertisement