പ്രഭാസ് ചിത്രം സാഹോ സംവിധായകൻ സുജീത് റെഡ്ഡി വിവാഹിതനായി

Last Updated:
പ്രഭാസ് നായകനായ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകൻ സുജീത് റെഡ്ഡിയാണ് വിവാഹിതനായത്. ഓഗസ്റ്റ് രണ്ടിനായിരുന്നു വിവാഹം.
1/8
 നടൻമാരായ നിഖിൽ സിദ്ധാർഥ്, നിതിൻ എന്നിവർക്കു പിന്നാലെ കന്നട സിനിമയിൽ നിന്ന് വീണ്ടുമൊരു വിവാഹ വാർത്ത കൂടി പുറത്തു വരുന്നു.

advertisement
2/8
 പ്രഭാസ് നായകനായ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകൻ സുജീത് റെഡ്ഡിയാണ് വിവാഹിതനായത്. ഓഗസ്റ്റ് രണ്ടിനായിരുന്നു വിവാഹം.
പ്രഭാസ് നായകനായ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകൻ സുജീത് റെഡ്ഡിയാണ് വിവാഹിതനായത്. ഓഗസ്റ്റ് രണ്ടിനായിരുന്നു വിവാഹം.
advertisement
3/8
 പ്രവല്ലികയാണ് വധു. കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുകയാണ്.

4/8
 നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് സുജീതും പ്രവല്ലികയും വിവാഹിതരായത്. ഡെന്റിസ്റ്റാണ് പ്രവല്ലിക. ‌

5/8
 ഹൈദരാബാദിലെ റിസേർട്ടിൽ വെച്ചായിരുന്നു വിവാഹം. ജൂൺ പത്തിന് വിവാഹ നിശ്ചയം നടന്നിരുന്നു.

6/8
 ഹൈദരാബാദിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിലും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

7/8
 23ാം വയസിൽ റൺ രാജ റൺ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സുജീതിന്റെ അരങ്ങേറ്റം. ഷർവാനന്ദ്, സീരത് കപൂർ, അദ്വി ശേഷ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. കോമഡി ത്രില്ലറായ ചിതം വൻ വിജയമായിരുന്നു.

8/8
 സുജീതിന്റെ രണ്ടാമത്തെ ചിത്രമാണ് സാഹോ. പ്രഭാസ്, ശ്രദ്ധ കപൂര്‍, ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, അരുൺ വിജയ്, ചുങ്കിപാണ്ഡെ, ടിന്നു ആനന്ദ് തുടങ്ങി പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണി നിരന്നു.

മറ്റൊരാളുമായി ബന്ധമെന്ന് സംശയം; ഒപ്പം താമസിക്കുന്ന യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് ബാഗിൽ തിരുകിയ ശേഷം സെൽഫി

  • യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് ബാഗിൽ തിരുകിയ യുവാവ് അറസ്റ്റിൽ

  • യുവതിയുടെ മൃതദേഹം ബാഗിലാക്കി യമുനാ നദിയിൽ ഉപേക്ഷിച്ചു

  • പ്രതി സൂരജ് ഉത്തമം ബാഗിനൊപ്പം സെൽഫി എടുത്തതായി പോലീസ് കണ്ടെത്തി

View All
advertisement