Sana Khan| കശ്മീരിലെ മഞ്ഞിൽ കുളിച്ച് സന ഖാനും ഭർത്താവും; ചിത്രങ്ങൾ വൈറൽ

Last Updated:
സിനിമാ ലോകം ഉപേക്ഷിക്കുകയാണെന്ന് കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ച സന ഖാൻ നവംബർ ഇരുപതിനാണ് മതപുരോഹിതനായ മുഫ്തി അനസ് സയ്യീദിനെ വിവാഹം ചെയ്തത്
1/7
 ഭർത്താവ് മുഫ്തി അനസ് സയ്യിദിനൊപ്പം കശ്മീരിൽ ഹണിമൂൺ ആഘോഷത്തിലാണ് മുൻ ബോളിവുഡ് നടി സന ഖാൻ. സിനിമാ ലോകത്തു നിന്നും പിൻവാങ്ങിയെങ്കിലും സോഷ്യൽമീഡിയയിൽ താരമാണ് സന ഖാൻ. ഇൻസ്റ്റഗ്രാമിൽ 39 ലക്ഷം പേരാണ് സനയുടെ ഫോളോവേഴ്സ്. (Image courtesy: Instagram)

advertisement
2/7
 സിനിമാ രംഗം ഉപേക്ഷിച്ചെങ്കിലും ജീവിതത്തിലെ ഓരോ പുതിയ കാര്യങ്ങളും സന ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഹണിമൂൺ ആഘോഷത്തിനായി കശ്മീരിലാണ് സന ഖാനും ഭർത്തുവും ഇപ്പോൾ ഉള്ളത്. (Image courtesy: Instagram)

3/7
 ഗുൽമർഗിൽ മഞ്ഞുവീഴ്ച്ചയ്ക്കിടയിലുള്ള ചിത്രങ്ങളാണ് സന പുതുതായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിനകം ചിത്രങ്ങൾ വൈറലാണ്. (Image courtesy: Instagram)

4/7
 സിനിമാ രംഗം ഉപേക്ഷിക്കുകയാണെന്നും ഇനി ആത്മീയ മാർഗത്തിലാണ് ജീവിതമെന്നും സോഷ്യൽമീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും സനയുടെ പ്രഖ്യാപനം കേട്ടത്.(Image courtesy: Instagram)

5/7
 പിന്നാലെ ഗുജറാത്തിലെ മതപുരോഹിതനായ അനസ് സയ്യിദിനെ വിവാഹം ചെയ്തതിന്റെ ചിത്രങ്ങളും സന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. നവംബറിലാണ് സന ഖാൻ സൂറത്ത് സ്വദേശിയായ വ്യവസായി അനസ് സയ്യിദിനെ വിവാഹം ചെയ്തത് (Image courtesy: Instagram)

6/7
 സിനിമയുടെ ഗ്ലാമർ ലോകത്തുണ്ടായിരുന്നപ്പോൾ അപ് ലോഡ് ചെയ്ത എല്ലാ ചിത്രങ്ങളും സന ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കിയിട്ടുണ്ട്. ഇപ്പോൾ പ്രാർത്ഥനയുടേയും ഭർത്താവിനും ഒപ്പമുള്ള ചിത്രങ്ങൾ മാത്രമാണ് അക്കൗണ്ടിൽ കാണാനാകുക. (Image courtesy: Instagram)

7/7
 ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിൽ സിൽക് സ്മിതയായി വേഷമിട്ടിരുന്നു. (Image courtesy: Instagram)

അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്

  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement