മാലിദ്വീപിൽ അവധിയാഘോഷിക്കാൻ പോയതിൽ പിന്നെ വൈവിധ്യം നിറഞ്ഞ ചിത്രങ്ങളുമായാണ് നടി സാനിയ അയ്യപ്പൻറെ വരവ്. ഇവിടെയായിരുന്നു പിറന്നാൾ ആഘോഷവും. ബീച്ച് ലൈഫിനെ അതിന്റെ പാരമ്യത്തിൽ ആസ്വദിച്ചു തീർക്കുകയാണ് സാനിയ. വീണ്ടും പുതിയ പുതിയ ചിത്രങ്ങളുമായി വരികയാണ് താരം
2/ 8
സെക്സി ലുക്കുകൾ മാറിമാറി പരീക്ഷിക്കുന്ന ത്രില്ലിലാണ് സാനിയ എന്ന് തോന്നുന്നു. സ്വിംസ്യൂട്ട്, ബിക്കിനി ലുക്കുകളിൽ ആദ്യമായാണ് സാനിയ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതെല്ലം മാലിയുടെ ദൃശ്യമനോഹാരിത പശ്ചാത്തലമാക്കിക്കൊണ്ടുള്ളതാണ് (തുടർന്ന് വായിക്കുക)