Covid 19 | ക്വറന്‍റീന്‍ ചട്ടങ്ങൾ ലംഘിച്ചെന്ന് വിമർശനം; മറുപടിയുമായി സോനം കപൂർ

Last Updated:
മുംബൈയിലായിരുന്ന സോനം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഭർത്താവായ ആനന്ദ് അഹൂജയ്ക്കൊപ്പം ലണ്ടനിലേക്ക് മടങ്ങിയിരുന്നു. ഇവിടെ നിന്ന് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്
1/8
 ക്വറന്‍റീൻ ചട്ടങ്ങൾ ലംഘിച്ചുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം സോനം കപൂർ

advertisement
2/8
 മുംബൈയിലായിരുന്ന സോനം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഭർത്താവായ ആനന്ദ് അഹൂജയ്ക്കൊപ്പം ലണ്ടനിലേക്ക് മടങ്ങിയിരുന്നു

3/8
 ഇവിടെ നിന്ന് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്

4/8
 ഉദ്യാനം എന്ന് തോന്നുന്ന ഒരു സ്ഥലത്തിരുന്നുള്ള വീഡിയോ ആയിരുന്നു ഇത്. പ്രകൃതിയുടെ വെളിച്ച് ആസ്വാദിക്കുന്ന എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്

5/8
 എന്നാൽ പിന്നാലെ വിമർശനം ഉയരുകയായിരുന്നു. മറ്റൊരു സ്ഥലത്തു നിന്നെത്തുന്നവർ 14ദിവസം ക്വറന്‍റീനിൽ കഴിയണമെന്നത് മിക്ക രാജ്യങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്

6/8
 ഈ ചട്ടം പാലിക്കാതെ സോനം പുറത്തിറങ്ങിയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വിമർശനം

7/8
 എന്നാൽ വിമർശനങ്ങൾക്ക് സോനം തന്നെ നേരിട്ട് മറുപടിയുമായെത്തി. താമസിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള സ്വന്തം പൂന്തോട്ടത്തിലാണ് താനിരിക്കുന്നതെന്നാണ് സോനം മറുപടിയായി പറഞ്ഞത്. പൂർണ്ണമായും ക്വറന്‍റീനിൽ തന്നെയാണെന്നും താരം വ്യക്തമാക്കുന്നു. 

8/8
 ആളുകൾക്ക് ഇപ്പോൾ ധാരാളം സമയം കിട്ടുന്നുണ്ട്. അതുകൊണ്ട് ഇതൊക്കെ അവഗണിക്കുകയാണെന്നും സോനം ട്വീറ്റിൽ വ്യക്തമാക്കി

ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ചെറിയവർധനവ് മാത്രം, സമരം തുടരുമെന്ന് ആശമാർ

  • ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു, 26,125 പേർക്കാണ് പ്രയോജനം ലഭിക്കുക.

  • സമരം 263 ദിവസം നീണ്ടു, 1000 രൂപ വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശമാർ അറിയിച്ചു.

  • ആശാ വർക്കർമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്, 1000 രൂപ വർധനവ് ചെറുതാണെന്ന് ആശമാർ പറഞ്ഞു.

View All
advertisement