Sufiyum sujathayum | മലയാളിയുടെ മനംകവർന്ന് അദിതി റാവു ഹൈദരി; 15 വർഷത്തിന് ശേഷം വീണ്ടും മലയാളത്തിൽ

Last Updated:
പ്രജാപതിയിൽ ചെറിയ വേഷത്തിൽ വന്നു പോയ അദിതി റാവു 15 വർഷത്തിന് ശേഷം നായികയായി വീണ്ടും മലയാളത്തിൽ എത്തിയിരിക്കുന്നു.
1/13
 മലയാളത്തിലെ ആദ്യ ഒടിടി റിലീസായി സൂഫിയും സുജാതയും എത്തിയപ്പോൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത് ഈ സുന്ദരിയേയാണ്. Image: Aditi Rao Hydari/Instagram

advertisement
2/13
 പ്രജാപതിയിൽ ചെറിയ വേഷത്തിൽ വന്നു പോയ അദിതി റാവു 15 വർഷത്തിന് ശേഷം നായികയായി വീണ്ടും മലയാളത്തിൽ എത്തിയിരിക്കുന്നു. (Aditi Rao Hydari/Instagram)

3/13
 കരി എന്ന സിനിമയ്ക്ക് ശേഷം നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രമാണ് സൂഫിയും സുജാതയും. മികച്ച പ്രതികരണമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. (Aditi Rao Hydari/Instagram)

4/13
 ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. ഏറെ വിവാദങ്ങൾക്കൊടുവിലാണ് വിജയ് ബാബു നിർമിച്ച ചിത്രം ഒടിടി റിലീസ് ചെയ്തത്. (Aditi Rao Hydari/Instagram)

5/13
 ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരു പോലെ സാന്നിധ്യമറിയിക്കുന്ന നായികയാണ് അദിതി. Image: (Aditi Rao Hydari/Instagram)

6/13
 2006 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെയാണ് അദിതി അഭിനയരംഗത്തേക്ക് എത്തുന്നത്. (Aditi Rao Hydari/Instagram)

7/13
 2007 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ശൃംഗാരം എന്ന ചിത്രത്തിൽ ദേവദാസിയായി അഭിനയിച്ച അദിതിയുടെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. Image: (Aditi Rao Hydari/Instagram)

8/13
 2011 ൽ സുധീർ മിശ്ര സംവിധാനം ചെയ്ത യേ സാലി സിന്ദഗി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സ്ക്രീൻ അവാർഡും താരം നേടി. (Aditi Rao Hydari/Instagram)

9/13
 റോക്ക്സ്റ്റാർ, മർഡർ, ബോസ്, വാസിർ, പദ്മാവത് തുടങ്ങി ശ്രദ്ധേയമായ ബോളിവുഡ് ചിത്രങ്ങളിലും അദിതി വേഷമിട്ടു. (Aditi Rao Hydari/Instagram)

10/13
 പദ്മാവതിലെ മെഹ്റുന്നിസ റാണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. (Aditi Rao Hydari/Instagram)

11/13
 മികച്ച ഭരതനട്യം നർത്തകി കൂടിയായ അദിതി പ്രശസ്ത നർത്തകിയും നടിയുമായ ലീല സാംസണിന്റെ ശിഷ്യകൂടിയാണ്. (Aditi Rao Hydari/Instagram)

12/13
 സൂഫിയും സുജാതയും ചിത്രത്തിൽ സുജാത എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അതിഥി അവതരിപ്പിക്കുന്നത്. (Aditi Rao Hydari/Instagram)

13/13
 ദേവ് മോഹനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. സിദ്ധീഖ്, കലാരഞ്ജിനി, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.(Aditi Rao Hydari/Instagram)

Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്

  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement