advertisement

കുവൈറ്റിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു

Last Updated:
മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്.
1/5
kuwait death, kannur, mahboula beach, 14 year old boy, muhammed irfan, കുവൈറ്റ്, കുവൈറ്റിൽ മലയാളി മരിച്ചു, മഹബൂല ബീച്ച്, കണ്ണൂർ
കുവൈറ്റ് സിറ്റി: കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു.
advertisement
2/5
 കണ്ണൂർ സ്വദേശിയും മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്.
കണ്ണൂർ സ്വദേശിയും മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്.
advertisement
3/5
kuwait news, kuwait expact, kuwaitisation, public sector expact workers, gulf news, കുവൈറ്റ്, കുവൈറ്റ് വാർത്തകൾ, കുവൈറ്റിലെ പ്രവാസികൾ, ഗൾഫ് വാർത്തകൾ
കണ്ണൂർ ആയിഷ നിവാസിൽ ഇംതിയാസിന്റെ മകനാണ്. കുടുംബത്തോടൊപ്പം കുവൈറ്റിലാണ്. 
advertisement
4/5
drown to death, relatives drown to death, drown death, drown death in alappuzha, മുങ്ങി മരണം, ബന്ധുക്കൾ മുങ്ങിമരിച്ചു
വെള്ളിയാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം മഹബൂല ബീച്ചിൽ കുളിക്കാനിറങ്ങിയതായിരുന്നു.
advertisement
5/5
drowning death, selfie tragedy, youth died drowning, five died drowning water falls, സെൽഫി ദുരന്തം, മുങ്ങിമരണം, യുവാക്കള്‍ മുങ്ങി മരിച്ചു
അമ്മ: നസീമ. സഹോദരങ്ങൾ: ഇംറാൻ അലി, ഇസ്ഹാൻ, ഇസ്ന, അർഷ്
advertisement
കണ്ണൂരിൽ ടി ഒ മോഹനൻ; പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ; 37  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
കണ്ണൂരിൽ ടി ഒ മോഹനൻ; പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ; 37 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
  • കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 37 പേരുടെ പേരുകൾ പ്രഖ്യാപിച്ചു

  • കണ്ണൂരിൽ ടി ഒ മോഹനനും പെരുമ്പാവൂരിൽ മനോജ് മൂത്തേടനുമാണ് സ്ഥാനാർത്ഥികൾ

  • കെ. സുധാകരനും എൽദോസ് കുന്നപ്പിള്ളിക്കും ഇത്തവണ സീറ്റില്ല, പ്രമുഖർ പട്ടികയിൽ ഇടംപിടിച്ചു

View All
advertisement