മരിച്ചെന്ന് കരുതി ഡോക്ടർ വിധിയെഴുതിയവർ ചിതയിലേക്കെടുക്കും മുൻപ് കണ്ണ് തുറന്ന സംഭവങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ 81കാരിയായ വൃദ്ധയെ ശ്‌മശാനത്തിലേക്കു കൊണ്ടുപോകും വഴി ജീവനുണ്ട് എന്ന് കണ്ടെത്തുകയായിരുന്നു. മസ്തിഷ്ക രക്തസ്രാവം ഉണ്ടായ സ്ത്രീക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതിയിരുന്നു