നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » MAMATA BANERJEE VISITS SIDDHIVINAYAK TEMPLE MEETING WITH SHARAD PAWAR TODAY TRANSPG

    Mamata Banerjee| മമത ബാനർജി മുംബൈയിൽ; സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചു; പവാറുമായി ഇന്ന് കൂടിക്കാഴ്ച

    ബു​ധ​നാ​ഴ്​​ച എ​ൻ സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​റി​നെ മമത കാ​ണും. നേരത്തേ, തൃണമൂൽ കോൺഗ്രസിന്‍റെ ​മുഖ്യ തെരഞ്ഞെടുപ്പ്​ ഉപദേഷ്​ടാവായ പ്രശാന്ത്​ കിഷോറുമായി പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു.