പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു
advertisement
2/6
ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, എൻ ഡി എ ഘടക കക്ഷിനേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക നൽകിയത്
advertisement
3/6
രാവിലെ ബൂത്ത്തല പ്രവർത്തകരെ അഭിസംബോധന ചെയ്തായിരുന്നു തുടക്കം. പിന്നെ കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തി
advertisement
4/6
ശേഷം എൻ ഡി എ നേതാക്കളുമയി ചർച്ച. കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗ്, സുഷമ സ്വരാജ്, നിതിൽ ഘട്ക്കരി, ശിവസേന നേതവ് ഉദവ് താക്കറെ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, രാംവിലാസ് പാസ്വാൻ, പ്രകാശ് സിങ് ബാദൽ എന്നിവർക്ക് പുറമെ ബി ജെ പി മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു
advertisement
5/6
ഒപ്പമുണ്ടായിരുന്ന മുതിർന്ന നേതാക്കളുടെ എല്ലാ അനുഗ്രഹം വാങ്ങിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പത്രികാ സമർപ്പണം
advertisement
6/6
രാജ്യത്ത് ബിജെപി തരംഗമാണ് അലയടിക്കുന്നതെന്നാണ് പത്രികാ സമർപ്പണത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല് മെലോണി വരെ; ട്രംപിന്റെ ഗാസയിലെ 'ബോഡ് ഓഫ് പീസി'ല് പങ്കുചേരാന് ആർക്കൊക്കെ ക്ഷണം?
യുഎസിന്റെ പിന്തുണയോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില് ഗാസയില് സമാധാന ബോര്ഡ് രൂപീകരിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ലോക നേതാക്കളെ ട്രംപിന്റെ 'ബോഡ് ഓഫ് പീസ്' സംരംഭത്തില് ക്ഷണിച്ചു
ഗാസയുടെ പുനര്നിര്മാണം, ഭരണശേഷി വര്ധിപ്പിക്കല്, ധനസഹായം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം