'ആഹ്ലാദകരമായ അനുഭവം' ലക്ഷദ്വീപില്‍ നരേന്ദ്രമോദിയുടെ സ്നോർക്കെല്ലിംഗ്

Last Updated:
കടലിന് അടിയിലെ വിസ്മയ ലോകം നേരിട്ട് കണ്ട മോദി തന്‍റെ ആദ്യ സ്നോർക്കെല്ലിംഗ് അനുഭവം ആഹ്ലാദകരമായിരുന്നുവെന്ന് എക്സ് ഹാന്‍ഡില്‍ കുറിച്ചു.
1/7
 ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ സ്നോർക്കെല്ലിംഗ് അടക്കമുള്ള സാഹസിക വിനോദങ്ങള്‍ ആസ്വദിച്ച് പ്രധാനമന്ത്രി. കടലിന് അടിയിലെ വിസ്മയ ലോകം നേരിട്ട് കണ്ട മോദി തന്‍റെ ആദ്യ സ്നോർക്കെല്ലിംഗ് അനുഭവം ആഹ്ലാദകരമായിരുന്നുവെന്ന് എക്സ് ഹാന്‍ഡില്‍ കുറിച്ചു.

advertisement
2/7
 "നിങ്ങളിലെ സാഹസികനെ വാരിപ്പുണരാൻ ആഗ്രഹിക്കുന്നവർക്ക്, ലക്ഷദ്വീപ് തീർച്ചയായും നിങ്ങളുടെ ലിസ്‌റ്റിൽ ചേർക്കണം. ഞാൻ അവിടെ എത്തിയ സമയത്ത്, സ്നോർക്കെല്ലിംഗ് പരീക്ഷിച്ചു - എന്തൊരു ആവേശകരമായ അനുഭവമായിരുന്നു അത്!.."

3/7
 സ്‌നോർക്കൽ മാസ്‌ക്, സ്‌നോർക്കൽ, ലൈഫ് വെസ്‌റ്റ് എന്നിവ ധരിച്ച് കടലിനടയിലേക്ക് നടത്തിയ സാഹസിക യാത്രയുടെ ചിത്രങ്ങളും മോദി പങ്കുവെച്ചിട്ടുണ്ട്. 

4/7
 ലക്ഷദ്വീപിലെ അതിമനോഹരമായ കടൽത്തീരങ്ങളിലൂടെയുള്ള തന്റെ അതിരാവിലെയുള്ള നടത്തത്തിന്റെയും ബീച്ചിനടുത്തുള്ള കസേരയിലിരുന്ന് വിശ്രമിക്കുന്ന ചില നിമിഷങ്ങളുടെയും ചിത്രങ്ങളും മോദി പങ്കിട്ടു. 

5/7
 ഈ നിമിഷങ്ങൾ ദ്വീപുകളുടെ പ്രകൃതി സൗന്ദര്യം പ്രദർശിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള ആഴത്തിലുള്ള പ്രതിബദ്ധതയ്ക്കുള്ള പ്രചോദനമായി വർത്തിക്കുകയും ചെയ്തുവെന്ന് മോദി അഭിപ്രായപ്പെട്ടു

6/7
 ലക്ഷദ്വീപിലെ ദ്വീപുകളുടെ സൗന്ദര്യവും അവിടുത്തെ ജനങ്ങളുടെ ഊഷ്മളതയും  വിസ്മയിപ്പിച്ചെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

7/7
 അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങളിലെ നാട്ടുകാരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം അവരുടെ ആതിഥ്യത്തിന് നന്ദി പറഞ്ഞു. 

MVD| മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
MVD പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
  • അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

  • 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ആളുകൾ കുറവായിരുന്നു.

  • മന്ത്രിയുടെ ക്ഷോഭം കാരണം പരിപാടി റദ്ദാക്കി.

View All
advertisement