കർഷക സമരം ശക്തമായിരിക്കെ പ്രധാനമന്ത്രി ഗുരുദ്വാരയിൽ; പ്രാർത്ഥിക്കാനെത്തിയത് ഡൽഹിയിലെ റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ

Last Updated:
ഡൽഹി അതിർത്തിയിൽകർഷക പ്രതിഷേധം ശക്തമായിരിക്കെയാണ് രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഗുരുദ്വാരയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.  കർഷക സമരത്തിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം ആളുകളും  പഞ്ചാബിൽ നിന്നുള്ളവരാണ്.
1/7
 ഡൽഹിയിലെ റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ പ്രാർത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . (പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

advertisement
2/7
  ചരിത്രപ്രാധാന്യമുള്ള  റകാബ് ഗഞ്ച് സാഹിബിൽ  ഗുരു തേജ് ബഹദൂറിന്‍റെ  ജന്മവാർഷികത്തോടനുബന്ധിച്ച് ആദരവ് അർപ്പിക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഗുരുദ്വാരയിൽ പ്രാർത്ഥിച്ചതായി പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. (പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

3/7
 സിഖ് മതത്തിലെ  10 ഗുരുക്കന്മാരിൽ ഒമ്പതാമനായിരുന്നു ഗുരു തേജ് ബഹദൂർ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ഗുരു തേജ് ബഹാദൂറിൽ നിന്ന്   പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.  (പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

4/7
 ഡൽഹി അതിർത്തിയിൽകർഷക പ്രതിഷേധം ശക്തമായിരിക്കെയാണ് രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഗുരുദ്വാരയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.  കർഷക സമരത്തിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം ആളുകളും  പഞ്ചാബിൽ നിന്നുള്ളവരാണ്.(പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

5/7
  കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക് എതിരായ സമരം 25ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഗുരുദ്വാര സന്ദർശനം. നിയമം പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെ ആവർത്തിച്ചിരുന്നു. (പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

6/7
 നിയമം സംബന്ധിച്ച്  തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ ശ്രമത്തെ പരാമർശിച്ച പ്രധാനമന്ത്രി, അനുനയ നീക്കം എല്ലാ കർഷകരും കാണണമെന്ന് കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അഭ്യർത്ഥിച്ചിരുന്നു. (പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

7/7
 വിവിധ പ്രാദേശിക ഭാഷകളിലായിരുന്നു  പ്രധാനമന്ത്രിയുടെ ട്വീറ്റ്. മധ്യപ്രദേശിലെ കർഷകരമായി ഓൺലൈൻ വഴി പ്രധാനമന്ത്രി സംവദിച്ചിരുന്നു..  (പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി

  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement