advertisement

യാത്രയ്ക്കിടെ പബ്ജി കളിയിൽ മുഴുകി; കുടിവെള്ളമെന്നു കരുതി രാസലായനി കുടിച്ച യുവാവിന് ദാരുണാന്ത്യം

Last Updated:
സ്വര്‍ണ്ണം മിനുക്കാനുപയോഗിക്കുന്ന ലായനിയും കുടിവെളളവും ഒരേ ബാഗിലാണ് സൂക്ഷിച്ചിരുന്നത്.
1/5
 പജ്ബി കളിക്കിടെ, വെള്ളമാണെന്നു കരുതി യുവാവ് കുടിച്ചത് ജൂവലറി ആവശ്യത്തിന് ഉപയോഗിക്കുന്ന രാസലായനി. രാസലായനി കുടിച്ച് മധ്യപ്രദേശുകാരനായ സൗരഭ് യാദവ് എന്ന യുവാവിനാണ് ദാരുണാന്ത്യമുണ്ടായത്.

2/5
 സ്വര്‍ണവ്യാപാരിയായ സുഹൃത്തിനൊപ്പം ഡല്‍ഹിയില്‍ നിന്നും ആഗ്രയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവാവ്. ഇരുവരും ഒരു ബാഗിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്.

3/5
 സ്വര്‍ണ്ണം മിനുക്കാനുപയോഗിക്കുന്ന ലായനിയും കുടിവെളളവും ഒരേ ബാഗിലാണ് വച്ചത്.

4/5
 ട്രെയിൽ കയറിയയുടൻ പബ്ജി കളിയിൽ മുഴുകിയ സൗരഭ് വെള്ളമാണെന്നു കരുതി രാസലായനി കുടിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സന്തോഷ് ശർമ്മ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

5/5
 ഇക്കാര്യം ആഗ്ര കന്റോൺമെന്റ് ഗവൺമെന്റ് റെയിൽ‌വേ പോലീസും (ജി‌ആർ‌പി) സ്ഥിരീകരിച്ചിട്ടുണ്ട്. രാസലായനി കുടിച്ച് അല്‍പസമയത്തിനകം സൗരഭ് കുഴഞ്ഞുവീണു. അടുത്ത റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.

Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി

  • കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാർ വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങി

  • മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞതിൽ കുടുംബവാഴ്ചാ ക്ലബ്ബ് ആണെന്ന് മോദി

  • ബംഗാളിൽ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പദ്ധതികൾ നടപ്പിലാക്കാത്തത് വിമർശിച്ചു

View All
advertisement