n ശുചിത്വ സർവേയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും ശുചിയായ നഗരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഫലം പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച 10 നഗരങ്ങളെക്കുറിച്ചും അവർ സ്വന്തമാക്കിയ സ്‌കോറിനെക്കുറിച്ചും ഇവിടെ നോക്കാം