കണ്ണൂരില്‍ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മറച്ച് കഞ്ചാവ് വളര്‍ത്തല്‍; എക്‌സൈസ് അന്വേഷണം ആരംഭിച്ചു

Last Updated:
അതിഥി തൊഴിലാളികളാണ് കഞ്ചാവ് വളര്‍ത്തുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം
1/6
[caption id="attachment_450393" align="alignnone" width="300"] കണ്ണൂര്‍ തളിപ്പറമ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി കണ്ടെത്തി. ധര്‍മ്മശാല ഇന്റസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് പാര്‍ക്കിന്റെ പരിസരത്താണ് ചെടികള്‍ വളര്‍ന്നിരുന്നത്.</dd>
 	<dd>[/caption]
[caption id="attachment_450393" align="alignnone" width="300"] കണ്ണൂര്‍ തളിപ്പറമ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി കണ്ടെത്തി. ധര്‍മ്മശാല ഇന്റസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് പാര്‍ക്കിന്റെ പരിസരത്താണ് ചെടികള്‍ വളര്‍ന്നിരുന്നത്.</dd> <dd>[/caption]
advertisement
2/6
[caption id="attachment_450395" align="alignnone" width="300"] തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.</dd>
 	<dd>[/caption]
[caption id="attachment_450395" align="alignnone" width="300"] തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.</dd> <dd>[/caption]
advertisement
3/6
[caption id="attachment_450397" align="alignnone" width="300"] ധര്‍മ്മശാല ഇന്റസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് പാര്‍ക്കിന്റെ പരിസരത്ത് കഞ്ചാവ് ഉപയോഗം ഉള്ളതായി എക്‌സൈസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്രദേശം നീരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് ചെടികളെ സംബന്ധിച്ച് ചൊവ്വാഴ്ച വിവരം ലഭിച്ചത്.</dd>
 	<dd>[/caption]
[caption id="attachment_450397" align="alignnone" width="300"] ധര്‍മ്മശാല ഇന്റസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് പാര്‍ക്കിന്റെ പരിസരത്ത് കഞ്ചാവ് ഉപയോഗം ഉള്ളതായി എക്‌സൈസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്രദേശം നീരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് ചെടികളെ സംബന്ധിച്ച് ചൊവ്വാഴ്ച വിവരം ലഭിച്ചത്.</dd> <dd>[/caption]
advertisement
4/6
[caption id="attachment_450399" align="alignnone" width="300"] പ്ലാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ച നിലയിലിരുന്നു ചെടികള്‍. ഏകദേശം 230 സെന്റീമീറ്റര്‍ ഉയരമുണ്ട് ചെടികള്‍ക്ക്. 4 കഞ്ചാവ് ചെടികളാണ് എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.</dd>
 	<dd>[/caption]
[caption id="attachment_450399" align="alignnone" width="300"] പ്ലാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ച നിലയിലിരുന്നു ചെടികള്‍. ഏകദേശം 230 സെന്റീമീറ്റര്‍ ഉയരമുണ്ട് ചെടികള്‍ക്ക്. 4 കഞ്ചാവ് ചെടികളാണ് എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.</dd> <dd>[/caption]
advertisement
5/6
[caption id="attachment_450401" align="alignnone" width="300"] അതിഥി തൊഴിലാളികളാണ് ഇവിടെ കഞ്ചാവ് വളര്‍ത്തുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനായി എക്‌സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</dd>
 	<dd>[/caption]
[caption id="attachment_450401" align="alignnone" width="300"] അതിഥി തൊഴിലാളികളാണ് ഇവിടെ കഞ്ചാവ് വളര്‍ത്തുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം. എന്നാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനായി എക്‌സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</dd> <dd>[/caption]
advertisement
6/6
 എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ എം.വി അഷ്‌റഫ്, സിവില്‍ എക്‌സെസ് ഓഫിസര്‍ ടി.വി വിനേഷ്, കെ.കെ വിനീഷ്, കെ.ശരത്ത്, പി.ആര്‍ വിനീത്, ഡ്രൈവര്‍ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്
എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ എം.വി അഷ്‌റഫ്, സിവില്‍ എക്‌സെസ് ഓഫിസര്‍ ടി.വി വിനേഷ്, കെ.കെ വിനീഷ്, കെ.ശരത്ത്, പി.ആര്‍ വിനീത്, ഡ്രൈവര്‍ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്
advertisement
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം ബിജെപി ആസ്ഥാനവും ആർഎസ്എസ് ഓഫീസും സന്ദർശിച്ചു

  • സിപിസി-ആർഎസ്എസ് കൂടിക്കാഴ്ച പ്രേരണാ ബ്ലോക്കിൽ നടന്നു, ചർച്ച ഏകദേശം 30 മിനിറ്റ് നീണ്ടു

  • 2020 ഗാൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണിത്

View All
advertisement