Kochi Accident| സഞ്ചരിച്ചത് ഗൂഗിൾ മാപ്പ് നോക്കി; കാർ പുറത്തെടുത്തത് ഒന്നരമണിക്കൂറിനുശേഷം
- Published by:Rajesh V
- news18-malayalam
Last Updated:
മഴയുടെ ശക്തി കാരണം കാഴ്ച മറഞ്ഞതാണ് അപകട കാരണം. ഗൂഗിൾമാപ്പ് നൽകിയ ഡയറക്ഷനുകളിൽ ദിശതെറ്റി വാഹനം പുഴയിൽ വീഴുകയായിരുന്നു
advertisement
advertisement
advertisement
advertisement