ചെരുപ്പുകടയില്‍ തീയണക്കാന്‍ ആറ് മണിക്കൂര്‍; കത്തിനശിച്ചത് ലക്ഷങ്ങളുടെ വസ്തുക്കള്‍

Last Updated:
ചെരുപ്പ് കട പൂര്‍ണ്ണമായും കത്തി നശിച്ചതിന് പുറമേ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്
1/8
 കോഴിക്കോട് കൊളത്തറയില്‍ റഹ്‌മാന്‍ ബസാറിലെ ചെരിപ്പ്കടയില്‍ വന്‍ തീപിടിത്തം.

advertisement
2/8
 ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീപിടിച്ചത്.

3/8
 ഇന്ന് പുലര്‍ച്ചയോടെ കടയ്ക്ക് പിടിച്ച തീ അഗ്‌നിശമന സേന എത്തി ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി.

4/8
 ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്.

5/8
 കടയ്ക്ക് സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

6/8
 ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍.

7/8
 തീ അണയ്ക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആറോളം ഫയര്‍എഞ്ചിനുകള്‍ എത്തിയത്.

8/8
 ചെരുപ്പ് കട പൂര്‍ണ്ണമായും കത്തി നശിച്ചതിന് പുറമേ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തല്‍.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement