Kerala Rain| വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Last Updated:
സംസ്ഥാനത്ത് ബുധനാഴ്ച്ച ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു
1/5
burevi cyclone, burevi cyclone updates, burevi cyclone path, burevi cyclone status, burevi cyclone news
സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
advertisement
2/5
rain alert, rain, kerala rain, rain in kerala, yello alert, today's weather, മഴ, മഴ മുന്നറിയിപ്പ്, യെല്ലോ അലർട്ട്, കേരളത്തില്‍ ഇന്ന്, കാലാവസ്ഥാ പ്രവചനം.
കൂടാതെ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും അറയിപ്പുണ്ട്.
advertisement
3/5
Heavy rain Alert in Kerala. Heavy rain, rain Alert, മഴ, Rain Kerala, കനത്ത മഴ
മലയോര മേഖലകളിലും ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
advertisement
4/5
Monsoon, Monsoon in Kerala, kerala Rain, Rain in kerala, rain, മൺസൂൺ, മഴ, കേരളത്തിൽ മഴ
സംസ്ഥാനത്ത് ബുധനാഴ്ച്ച ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു.
advertisement
5/5
Kerala Floods, floods Kerala, kerala flood 2019, പ്രളയം, കേരളം പ്രളയം,
ഇടുക്കിയില്‍ അന്നേ ദിവസം യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
advertisement
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്
  • 2025-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക് ലഭിച്ചു.

  • ക്രാസ്നഹോർകൈയുടെ കൃതികൾക്ക് 2015-ൽ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചിരുന്നു.

  • സാത്താൻടാങ്കോ, ദി മെലങ്കലി ഓഫ് റെസിസ്റ്റൻസ് എന്നിവ ക്രാസ്നഹോർകൈയുടെ പ്രധാന കൃതികളാണ്.

View All
advertisement