പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് കോവിഡെന്ന് വ്യാജപ്രചാരണം; മിസോറം ഗവർണറുടെ ഓഫീസ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി

Last Updated:
കാവിമണ്ണ് എന്ന ഫേസ്‌ബുക്ക് പേജിലാണ് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തിൽ വ്യാപക പ്രചരണം നടന്നത്.
1/5
 തിരുവനന്തപുരം: മിസോറം ഗവർണർ പി.എസ് ശ്രീധരൻപിള്ളയ്ക്ക് കോവിഡ് രോഗം ബാധിച്ചുവെന്ന വ്യാജവാർത്തയ്‌ക്കെതിരെ കേരള ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി. മിസോറാം ഗവർണറുടെ ഓഫീസാണ് പരാതി നൽകിയത്.
തിരുവനന്തപുരം: മിസോറം ഗവർണർ പി.എസ് ശ്രീധരൻപിള്ളയ്ക്ക് കോവിഡ് രോഗം ബാധിച്ചുവെന്ന വ്യാജവാർത്തയ്‌ക്കെതിരെ കേരള ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി. മിസോറാം ഗവർണറുടെ ഓഫീസാണ് പരാതി നൽകിയത്.
advertisement
2/5
PS Sreesdharan Pillai, Mizoram Governor, BJP, PS Venmani, പിഎസ് വെൺമണി, പിഎസ് ശ്രീധരൻപിള്ള, മിസോറാം ഗവർണർ
കാവിമണ്ണ് എന്ന ഫേസ്‌ബുക്ക് പേജിലാണ് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തിൽ വ്യാപക പ്രചരണം നടന്നത്.
advertisement
3/5
 ശ്രീധരൻപിള്ളയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും കരൾ സംബന്ധമായ അസുഖമുള്ളതിനാൽ സ്ഥിതി അൽപം ഗുരുതരമാണെന്ന് ഹോസ്‌പിറ്റൽ അധികൃതർ അറിയിച്ചെന്നും വ്യാജവാർത്തയിൽ പറയുന്നു.
ശ്രീധരൻപിള്ളയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും കരൾ സംബന്ധമായ അസുഖമുള്ളതിനാൽ സ്ഥിതി അൽപം ഗുരുതരമാണെന്ന് ഹോസ്‌പിറ്റൽ അധികൃതർ അറിയിച്ചെന്നും വ്യാജവാർത്തയിൽ പറയുന്നു.
advertisement
4/5
covid 19 fake news, fake covid news, fake news, corona virus, social media, monitoring, കോവിഡ് വ്യാജ വാർത്ത. സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കും
മിസോറം രാജ്ഭവൻ സെക്രട്ടറി ലാൽതോമ്മാവിയ പരാതി നൽകിയിരിക്കുന്നത്. വ്യാജവാർത്ത മലയാളത്തിൽ ആയതുകൊണ്ടാണ് കേരളത്തിൽ പരാതി നൽകിയതെന്ന് രാജ്‌ഭവൻ സെക്രട്ടറി അറിയിച്ചു.
advertisement
5/5
Mizoram Governor, PS Sreedharan Pillai , Rairu Nair, രൈരു നായർ, പി.എസ് ശ്രീധരൻ പിള്ള, മിസോറാം ഗവർണർ, Kozhikode
വാർത്ത കണ്ട് ഒട്ടേറെ പേർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു വാർത്ത പ്രചരിക്കുന്നതായി പി.എസ്. ശ്രീധരൻപിള്ളയുടെ ശ്രദ്ധയിൽപ്പെട്ടത്.
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement