SSLC Plus Two Examination എസ്എസ്എൽസി പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു; മാര്‍ച്ച് 17 മുതൽ 30 വരെ
- Published by:user_49
Last Updated:
SSLC Plus Two Examination പ്ലസ് ടു പരീക്ഷ രാവിലെയും എസ് എസ് എല്‍ സി ഉച്ചക്ക് ശേഷവുമാണുണ്ടാകുക
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17 ന് ആരംഭിക്കുന്ന പരീക്ഷ മാര്‍ച്ച് 30 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ രാവിലെയും എസ് എസ് എല്‍ സി ഉച്ചക്ക് ശേഷവുമാണുണ്ടാകുക.
advertisement
എസ് എസ് എല്‍ സിയുടെ പരീക്ഷാ ഫീസ് പിഴ കൂടാതെ ഡിസംബര്‍ 23 മുതല്‍ ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതല്‍ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. വിജ്ഞാപനം www.keralapareekshabhavan.in ല്‍ ലഭിക്കും.
advertisement
ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ജനുവരി 4 വരെ പിഴയില്ലാതെ ഫീസടയ്ക്കാം. സൂപ്പര്‍ ഫൈനോടുകൂടി 15 വരെ അപേക്ഷിക്കാം.
advertisement