കൊച്ചി പഴയ കൊച്ചിയല്ല; ആഡംബര കപ്പലിൽ യാത്ര ചെയ്ത് ആഴക്കടൽ ദൃശ്യങ്ങൾ ആസ്വദിക്കാം കൊച്ചിയിലേക്ക് പോരൂ

Last Updated:
ഭക്ഷണം, താമസം, വിനോദസഞ്ചാരം എന്നിവ ഉൾപ്പെടെ ഒരാൾക്ക് മൂന്ന് ദിവസം യാത്ര ചെയ്യാൻ 26,000 രൂപയാണ്. (വാർത്തകളും ചിത്രങ്ങളും വിനീത)
1/10
 ടൂറിസം സീസൺ അടുത്തതോടെ കൊച്ചിയിലേക്ക് ആഡംബര കപ്പലുകൾ എത്തി തുടങ്ങി.

advertisement
2/10
 തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആഡംബര വിനോദയാത്രകൾ ഒരുക്കുകയാണ് കോസ്റ്റ് വിക്ടോറിയ.

3/10
 ഭക്ഷണം, താമസം, വിനോദസഞ്ചാരം എന്നിവ ഉൾപ്പെടെ ഒരാൾക്ക് മൂന്ന് ദിവസം യാത്ര ചെയ്യാൻ 26,000 രൂപയാണ്.

4/10
 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം യാത്ര സൗജന്യമാണ്.

5/10
 ഇവർക്ക് തുറമുഖ നികുതി മാത്രം നൽകിയാൽ മതിയാകും.

6/10
 കപ്പലിൽ മൂന്ന് നീന്തൽ കുളങ്ങളും അഞ്ച് റെസ്റ്റോറന്‍റും 10 ബാറും ഉണ്ട്.

7/10
 ഇതിനു പുറമേ ബ്യൂട്ടി സ്പാ, ഷോപ്പിങ്, തിയറ്റർ, കാസിനോ കോൺഫറൻസ് റൂം, ഡാൻസ് ഹാൾ എന്നിവയും ആഡംബര കപ്പലിൽ ഒരുക്കിയിട്ടുണ്ട്.

8/10
 സീ വ്യൂ ബാൽക്കണി, സ്യൂട്ട് എന്നിവ ഉൾപ്പെടെ 964 മുറികളാണ് ക്രൂയിസ് കപ്പലിൽ ഉള്ളത്.

9/10
 2020 മാർച്ച് നാലുവരെ കോസ്റ്റ വിക്ടോറിയ കൊച്ചിയിൽ നിന്നും സർവീസ് നടത്തും.

10/10
 ആഡംബര കപ്പലിൽ യാത്ര ചെയ്ത് ആഴക്കടൽ ദൃശ്യങ്ങൾ ആസ്വദിക്കാം കൊച്ചിയിലേക്ക് പോരൂ

Burqa ban | പോർച്ചുഗലിൽ ബുർഖ നിരോധനം; ലംഘനത്തിന് പിഴ നാല് ലക്ഷം വരെ

  • പോർച്ചുഗൽ പാർലമെന്റ് ബുർഖ നിരോധന ബിൽ അംഗീകരിച്ചു, ലംഘനത്തിന് 4,000 യൂറോ വരെ പിഴ ചുമത്തും.

  • ബുർഖ ധരിക്കാൻ നിർബന്ധിക്കുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കും.

  • ബിൽ നിയമമാകുന്നതിന് പ്രസിഡന്റിന്റെ അനുമതി ആവശ്യമുണ്ട്, അദ്ദേഹം വീറ്റോ ചെയ്യാനും കഴിയും.

View All
advertisement