പണത്തിനു വേണ്ടി അന്യരുമായി സെക്സിൽ ഏർപ്പെടുന്ന കാമുകിയ്ക്ക് പൂർണപിന്തുണയുമായി കാമുകൻ; പതിനൊന്നാം വർഷത്തിലും ഉലയാത്ത ബന്ധം
ഇപ്പോൾ 11 വർഷമായി കാമുകനുമായുള്ള തന്റെ ബന്ധം വളരെ സന്തോഷകരമായി പോകുന്നുവെന്ന് യുവതി
|
1/ 6
ക്രിസ്റ്റൽ തന്റെ കാമുകനെ കണ്ടുമുട്ടിയത് മറ്റൊരു സുഹൃത്ത് വഴിയാണ്. എന്നാൽ ഉപജീവനത്തിനായി താൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പറയാൻ അവൾക്ക് ഒരുപാട് സമയം വേണ്ടിവന്നു.
2/ 6
ഇത് പറഞ്ഞു കഴിഞ്ഞാൽ കാമുകനായ യുവാവ് എങ്ങനെ ഇത് സ്വീകരിക്കുമെന്ന കാര്യത്തിൽ ക്രിസ്റ്റലിന് ഭയമുണ്ടായിരുന്നു.
3/ 6
പോൺ സിനിമയിലായിരുന്നു ക്രിസ്റ്റലിന് ജോലി. ഒപ്പം എസ്കോർട്ട് ജോലികൾക്കായും പോകാറുണ്ട്. അതുകൊണ്ട് തന്നെ പണത്തിനായി പല പുരുഷന്മാരുമായി അവർ സമയം ചെലവഴിക്കാറുണ്ടായിരുന്നു.
4/ 6
ആദ്യം കേട്ടപ്പോൾ കുറച്ചു ബുദ്ധിമുട്ട് തോന്നിയെങ്കിലും യുവാവ് പിന്നീട് സന്തോഷവാനായിരുന്നു. ഇപ്പോൾ 11 വർഷമായി കാമുകനുമായുള്ള തന്റെ ബന്ധം വളരെ സന്തോഷകരമായി പോകുന്നുവെന്ന് യുവതി പറഞ്ഞു.
5/ 6
ഞാൻ എല്ലായ്പ്പോഴും അവളെ പിന്തുണയ്ക്കും, എന്തായാലും. അവൾ സുരക്ഷിതയായിരിക്കുന്നിടത്തോളം കാലം ഞാൻ സന്തുഷ്ടനാണ്- യുവതിയുടെ കാമുകൻ പറഞ്ഞു.
6/ 6
അവളുടെ ജോലി മികച്ചതാണെന്ന് ഞാൻ കരുതുന്നു. അവൾ സന്തോഷവതിയാണെങ്കിൽ ഞാൻ സന്തുഷ്ടനാണ്. ഇത് അവൾ ഇഷ്ടപ്പെടുന്ന ജോലിയാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം യുവാവ് വ്യക്തമാക്കി