Health Benefits of Lady Finger| വെണ്ടയ്ക്ക പതിവായി കഴിക്കൂ; ​ഗുണങ്ങളേറെ

Last Updated:
കണ്ണിന്റെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക
1/7
 പോ​ഷ​ക​ ഗുണങ്ങള്‍ ധാരാളമുള്ള പച്ചകറിയാണ്‌ വെണ്ടയ്ക്ക. ഇതില്‍ വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, എന്നിവ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വെണ്ടയ്ക്ക കഴിയ്ക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഇ​രു​മ്പ്, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, സി​ങ്ക് എ​ന്നി​വയുമുണ്ട്.

advertisement
2/7
 വെണ്ടയ്ക്ക ​ദഹ​ന​ത്തി​നു ശേ​ഷം ​കു​ട​ലി​ലൂ​ടെ​യു​ള​ള ആഹാരത്തിന്‍റെ ച​ല​നം സു​ഗ​മ​മാ​ക്കു​ന്നു. ദ​ഹ​നേ​ന്ദ്രി​യത്തിന്റെ ആ​രോ​ഗ്യം നി​ല​നി​ർ​ത്താനും വെണ്ടയ്ക്ക സഹായിക്കുന്നു.​ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ൽ ലയി​ക്കാ​ത്ത ത​രം നാ​രു​ക​ൾ ദ​ഹ​നേ​ന്ദ്രി​യ വ്യവസ്ഥയെയും പ്ര​ത്യേ​കി​ച്ച് അ​ന്ന​നാ​ളം മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കാനും സഹായകമാണ്.

3/7
 രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് വെണ്ടയ്ക്കക്ക് കഴിയുമെന്നാണ് ​ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ദഹനനാളത്തിലെ പഞ്ചസാരയുടെ ആഗിരണവും കുറയ്ക്കും. ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി 9 ഗർഭിണികൾക്ക് ഒരു പ്രധാന പോഷകമാണ്. ഇതും വെണ്ടയ്ക്കയിൽ ഉണ്ട്.

4/7
 കണ്ണിന്റെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന പച്ചക്കറിയാണ് ഇത്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ​യും ഫ്ളേ​വ​നോ​യ്ഡ് ആ​ന്‍റി ഓ​ക്സി​ഡ​ന്‍റായ ബീ​റ്റാ ക​രോട്ടി​ൻ എന്നിവയും കണ്ണുകൾക്ക് ​ഗുണം ചെയ്യും. വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെടും. മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ, തി​മി​രം തു​ട​ങ്ങി​യ നേ​ത്ര​രോ​ഗ​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​നും വെണ്ടയ്ക്ക് കഴിയും.

5/7
 എല്ലുകളുടെയും ശരീരത്തിന്റെയും ആരോ​ഗ്യം നിലനിർത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടയ്ക്ക. ​ക്ത​സമ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വെ​ണ്ട​യ്ക്ക​യി​ലു​ള്ള പൊട്ടാ​സ്യം സ​ഹായിക്കുന്നു.

6/7
 പതിവായി വെണ്ടയ്ക്ക കഴിയ്ക്കുന്നത് മലബന്ധം,​ ​ഗ്യാസ് തുടങ്ങിയവയ്ക്കുള്ള ശാശ്വതമായ പരിഹാരമാണ്. ശരീരത്തിൽ അടിഞ്ഞിരിക്കുന്ന അമിതമായുള്ള കൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകൾ സഹായകമാകും.

7/7
 വിറ്റാമിൻ സി അമിതമായിട്ടുള്ളതിനാൽ വെണ്ടയ്ക്ക രോ​ഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷണം നൽകുന്നു. കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും വെണ്ടയ്ക്ക ഏറെ സഹായിക്കുന്നു.

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു

  • കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുമ്പോൾ കുഴഞ്ഞുവീണു

  • സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം

  • മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു

View All
advertisement