സെക്സ് ചെയ്യുമ്പോൾ അലർജി, നടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി; മോഡലിന്റെ വെളിപ്പെടുത്തൽ
- Published by:user_57
- news18-malayalam
Last Updated:
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളും അതിന് താൻ തന്നെ കണ്ടെത്തിയ പ്രതിവിധികളുമായി മോഡൽ ആയ യുവതി
advertisement
ടെക്‌സാസിലെ ഓസ്റ്റിനിൽ നിന്നുള്ള മോഡലും സെക്‌സ് കോച്ച് വിദ്യാർത്ഥിയുമായ ബ്രയന്ന പറഞ്ഞു: "എന്റെ എല്ലാ സുഹൃത്തുക്കളും എന്നോട് പറയുകയായിരുന്നു ലൈംഗികത അവർക്ക് എത്ര മികച്ചതാണെന്ന്, പക്ഷെ എനിക്ക് അതുമായി സമാനത കണ്ടെത്താൻ കഴിഞ്ഞില്ല," എന്നാൽ ഒടുവിൽ തന്റെ ഈ അവസ്ഥയ്ക്കുള്ള കാരണവും പരിഹാരവും അവർ തന്നെ കണ്ടെത്തി (തുടർന്ന് വായിക്കുക)
advertisement
ആദ്യമായി കോണ്ടം ഉപയോഗിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടപ്പോഴാണ് ഇവർക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വന്നത് എന്ന് 'ദി സൺ' അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി. 'കോണ്ടം ഉപയോഗിച്ച് ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം എനിക്ക് ശരിയായി നടക്കാൻ കഴിയാതെ വേദന അനുഭവപ്പെട്ടു' എന്ന് അവർ പറഞ്ഞു. അസ്വസ്ഥതയും വീക്കവും മാറിയതിന് ശേഷം അവൾ കോണ്ടം ഉപയോഗിക്കുന്നത് തുടർന്നു, പക്ഷേ അത് അസ്വസ്ഥതയിലും വേദനയിലും തള്ളിവിടുന്നതായി മാറി
advertisement
advertisement
advertisement
advertisement
advertisement
ശാരീരിക ബന്ധം സംബന്ധിച്ച് എന്തെങ്കിലും പിശക് തോന്നിയാൽ കാര്യങ്ങൾ പരിശോധിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ബ്രയന്ന ആഗ്രഹിക്കുന്നു."ഇത് വേദനിപ്പിക്കാനോ അസ്വസ്ഥമാക്കാനോ ഉദ്ദേശിച്ചുള്ളതല്ല, അതിനാൽ ഇത് ഒരു അലർജിയായിരിക്കാം," അവർ പറഞ്ഞു. മോഡൽ ആയ യുവതി ഇപ്പോൾ സ്വയം ഒരു സെക്‌സ് ആന്റ് ഹെൽത്ത് കോച്ചാകാനുള്ള പരിശീലനത്തിലാണ്










