Hernia: തുടർച്ചയായ വയറുവേദനയും മലബന്ധവും അനുഭവപ്പെടാറുണ്ടോ? ശരീരം തരുന്ന ഈ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്!!

Last Updated:
ശരീരത്തിലെ പേശികളുടെ ബലഹീനതയാണ് രോഗാവസ്ഥയുടെ പ്രധാനകാരണങ്ങളിൽ ഒന്ന്
1/6
hernia, Types of hernia , hernia symptoms, hernia Causes ,hernia Treatment, Inguinal hernia, Femoral hernia, Umbilical hernia, Epigastric hernia, Diaphragmatic hernia, hernia, Gastroenterology, Type of hernia, hernia symptoms, hernia causes, hernia treatment, hernia treatment, colon health, health, Hernia, Inguinal Hernia, Neeraj Chopra, Hernia Treatment, Hernia Symptoms, ഹെർണിയ, ഹെർണിയ കരണങ്ങൾ , ഹെർണിയ ലക്ഷണങ്ങൾ , ഹെർണിയ ചികിത്സ ,ഹെർണിയ ശസ്ത്രക്രിയ ,ഹെർണിയ ഹോസ്പിറ്റൽ ,വയറുവേദന, മലബന്ധവും, കുടൽ രോഗങ്ങൾ , ഇൻജുവൈനൽ ഹെർണിയ, ഫെമറൽ ഹെർണിയ, പൊക്കിൾ ഹെർണിയ, ഇൻസിഷണൽ ഹെർണിയ, എപ്പിഗാസ്ട്രിക് ഹെർണിയ, ഡയഫ്രാമാറ്റിക് ഹെർണിയ ,പേശി ഹെർണിയ, ഹെൽത്ത് ന്യൂസ് 
ഹെർണിയ (Hernia) എന്ന വാക്ക് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. നമ്മുടെ വയറിൻ്റെ ഭാഗത്തുള്ള പേശികൾ ദുർബലമാകുമ്പോൾ ഒരു ദ്വാരത്തിലൂടെ കുടലിന്റെയോ കൊഴുപ്പുള്ള കലകളുടെയോ ഒരു ഭാഗം പുറത്തേക്ക് തള്ളിനിൽക്കുകയും അവ പുറത്തേക്ക് ദൃശ്യമാകുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഹെർണിയ. ഹെർണിയ പ്രശ്നങ്ങൾ സാധാരണയായി സ്ത്രീകളെക്കാൾ കൂടുതൽ കണ്ടുവരുന്നത് പുരുഷന്മാരിലാണ്. നെഞ്ചിനും പെൽവിസിനും ഇടയിലുള്ള ഭാഗത്താണ് സാധാരണയായി ഒരു ഹെർണിയ വികസിക്കുന്നത്. ഈ രോഗാവസ്ഥയുടെ ഒരു പ്രത്യേകത ഇവ ചിലരിൽ ഒരു ലക്ഷണവും കാണിക്കാറില്ല എന്നതാണ്. എന്നാൽ മറ്റ് ചിലരിൽ ഇത് ചെറിയ ലക്ഷണങ്ങൾ കാണിക്കുന്നു.
advertisement
2/6
hernia, Types of hernia , hernia symptoms, hernia Causes ,hernia Treatment, Inguinal hernia, Femoral hernia, Umbilical hernia, Epigastric hernia, Diaphragmatic hernia, hernia, Gastroenterology, Type of hernia, hernia symptoms, hernia causes, hernia treatment, hernia treatment, colon health, health, Hernia, Inguinal Hernia, Neeraj Chopra, Hernia Treatment, Hernia Symptoms, ഹെർണിയ, ഹെർണിയ കരണങ്ങൾ , ഹെർണിയ ലക്ഷണങ്ങൾ , ഹെർണിയ ചികിത്സ ,ഹെർണിയ ശസ്ത്രക്രിയ ,ഹെർണിയ ഹോസ്പിറ്റൽ ,വയറുവേദന, മലബന്ധവും, കുടൽ രോഗങ്ങൾ , ഇൻജുവൈനൽ ഹെർണിയ, ഫെമറൽ ഹെർണിയ, പൊക്കിൾ ഹെർണിയ, ഇൻസിഷണൽ ഹെർണിയ, എപ്പിഗാസ്ട്രിക് ഹെർണിയ, ഡയഫ്രാമാറ്റിക് ഹെർണിയ ,പേശി ഹെർണിയ, ഹെൽത്ത് ന്യൂസ് 
ഹെർണിയ മൂലമുണ്ടാകുന്ന മുഴ രോഗിയ്ക്ക് പിന്നിലേക്ക് തള്ളി വയ്ക്കാൻ സാധിക്കും. അല്ലെങ്കിൽ ഒരു പ്രത്യേക രീതിയിൽ കിടക്കുമ്പോൾ ഇവ അപ്രത്യക്ഷമാകും. എന്നാൽ രോഗി ചുമയ്ക്കുമ്പോൾ ഒരു ഹെർണിയ പുറത്തേക്ക് ദൃശ്യമാകാം. എഴുന്നേറ്റു നിൽക്കുമ്പോഴും ചുമയ്ക്കുമ്പോഴും വേദന തോന്നുക, ഭാരം എടുക്കുമ്പോൾ വേദന കൂടുക തുടങ്ങിയ കാര്യങ്ങൾ ഹെർണിയയുടെ ലക്ഷണങ്ങളായി കണക്കാക്കാം. ആദ്യം മുഴയായി തിരിച്ചറിയുകയും പിന്നീട് വേദന അനുഭവപ്പെടുകയും ചെയ്യുന്ന രീതിയാണ് സാധാരണയായി കാണാറുള്ളത്. കൂടുതൽ ഗുരുതരമാകുമ്പോൾ കുടലിന് തടസ്സമുണ്ടാകും. മാലിന്യങ്ങൾ അവിടെയെത്തി തടസ്സപ്പെട്ട് നിൽക്കുന്ന അവസ്ഥയുണ്ടായാൽ ഛർദ്ദി, വയർ സ്തംഭനം തുടങ്ങിയവ അനുഭവപ്പെടാം.
advertisement
3/6
hernia, Types of hernia , hernia symptoms, hernia Causes ,hernia Treatment, Inguinal hernia, Femoral hernia, Umbilical hernia, Epigastric hernia, Diaphragmatic hernia, hernia, Gastroenterology, Type of hernia, hernia symptoms, hernia causes, hernia treatment, hernia treatment, colon health, health, Hernia, Inguinal Hernia, Neeraj Chopra, Hernia Treatment, Hernia Symptoms, ഹെർണിയ, ഹെർണിയ കരണങ്ങൾ , ഹെർണിയ ലക്ഷണങ്ങൾ , ഹെർണിയ ചികിത്സ ,ഹെർണിയ ശസ്ത്രക്രിയ ,ഹെർണിയ ഹോസ്പിറ്റൽ ,വയറുവേദന, മലബന്ധവും, കുടൽ രോഗങ്ങൾ , ഇൻജുവൈനൽ ഹെർണിയ, ഫെമറൽ ഹെർണിയ, പൊക്കിൾ ഹെർണിയ, ഇൻസിഷണൽ ഹെർണിയ, എപ്പിഗാസ്ട്രിക് ഹെർണിയ, ഡയഫ്രാമാറ്റിക് ഹെർണിയ ,പേശി ഹെർണിയ, ഹെൽത്ത് ന്യൂസ് 
പ്രധാനമായും ഏഴ് തരത്തിലുള്ള ഹെർണിയകൾ ഉണ്ട്. അവയാണ് ഇൻജുവൈനൽ ഹെർണിയ, ഫെമറൽ ഹെർണിയ, പൊക്കിൾ ഹെർണിയ, ഇൻസിഷണൽ ഹെർണിയ, എപ്പിഗാസ്ട്രിക് ഹെർണിയ, ഡയഫ്രാമാറ്റിക് ഹെർണിയ ,പേശി ഹെർണിയ തുടങ്ങിയവ. ഇനി ഇവ ഓരോന്നും രോഗിയിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കാം. കൊഴുപ്പുള്ള ടിഷ്യുവിന്റെയോ കുടലിന്റെയോ ഒരു ഭാഗം ഞരമ്പിലൂടെ പുറത്തേക്ക് തള്ളിനിൽക്കുമ്പോഴാണ് ഇൻജുവൈനൽ ഹെർണിയ (Inguinal hernia) ഉണ്ടാകുന്നത്. ഒരു വശത്തോ അല്ലെങ്കിൽ ശരീരത്തിലെ ഇരുവശത്തോ ഹെർണിയകൾ ഉണ്ടാകാം. സാധാരണയായി പുരുഷന്മാരിൽ കണ്ടുവരുന്നത് ഇൻജുവൈനൽ ഹെർണിയ ആണ്.
advertisement
4/6
hernia, Types of hernia , hernia symptoms, hernia Causes ,hernia Treatment, Inguinal hernia, Femoral hernia, Umbilical hernia, Epigastric hernia, Diaphragmatic hernia, hernia, Gastroenterology, Type of hernia, hernia symptoms, hernia causes, hernia treatment, hernia treatment, colon health, health, Hernia, Inguinal Hernia, Neeraj Chopra, Hernia Treatment, Hernia Symptoms, ഹെർണിയ, ഹെർണിയ കരണങ്ങൾ , ഹെർണിയ ലക്ഷണങ്ങൾ , ഹെർണിയ ചികിത്സ ,ഹെർണിയ ശസ്ത്രക്രിയ ,ഹെർണിയ ഹോസ്പിറ്റൽ ,വയറുവേദന, മലബന്ധവും, കുടൽ രോഗങ്ങൾ , ഇൻജുവൈനൽ ഹെർണിയ, ഫെമറൽ ഹെർണിയ, പൊക്കിൾ ഹെർണിയ, ഇൻസിഷണൽ ഹെർണിയ, എപ്പിഗാസ്ട്രിക് ഹെർണിയ, ഡയഫ്രാമാറ്റിക് ഹെർണിയ ,പേശി ഹെർണിയ, ഹെൽത്ത് ന്യൂസ് 
കുടലിലെ ചെറിയ പേശികൾ തുടയുടെ ഭിത്തിയിൽ അമർത്തുമ്പോഴാണ് ഫെമറൽ ഹെർണിയ (Femoral hernia) ഉണ്ടാകുന്നത്. പെൽവിസിന്റെയോ തുടയുടെ ഉൾഭാഗത്തെയോ പേശീഭിത്തിയിലെ ദുർബലമായ ഒരു സ്ഥലത്തിലൂടെ കുടൽ പുറത്തേക്ക് തള്ളപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വയറിലെ കൊഴുപ്പോ കുടലിന്റെ ഒരു ഭാഗമോ പൊക്കിളിലൂടെ വീർക്കുമ്പോഴാണ് പൊക്കിൾ ഹെർണിയ (Umbilical hernia)  ഉണ്ടാകുന്നത്. പൊക്കിളിലെ ഉറച്ച ടിഷ്യു വളരെ നേർത്തതായിത്തീരുകയും, ഒരു വിടവ് ഉണ്ടാകുകയും ചെയ്യുമ്പോഴാണ് കാരണം. മുതിർന്നവരിൽ ഇത് വയറിലെ ആവർത്തിച്ചുള്ള സമ്മർദ്ദം മൂലമോ അല്ലെങ്കിൽ ഗർഭധാരണവും പൊണ്ണത്തടിയും മൂലമോ ഉണ്ടാകുന്നു.
advertisement
5/6
hernia, Types of hernia , hernia symptoms, hernia Causes ,hernia Treatment, Inguinal hernia, Femoral hernia, Umbilical hernia, Epigastric hernia, Diaphragmatic hernia, hernia, Gastroenterology, Type of hernia, hernia symptoms, hernia causes, hernia treatment, hernia treatment, colon health, health, Hernia, Inguinal Hernia, Neeraj Chopra, Hernia Treatment, Hernia Symptoms, ഹെർണിയ, ഹെർണിയ കരണങ്ങൾ , ഹെർണിയ ലക്ഷണങ്ങൾ , ഹെർണിയ ചികിത്സ ,ഹെർണിയ ശസ്ത്രക്രിയ ,ഹെർണിയ ഹോസ്പിറ്റൽ ,വയറുവേദന, മലബന്ധവും, കുടൽ രോഗങ്ങൾ , ഇൻജുവൈനൽ ഹെർണിയ, ഫെമറൽ ഹെർണിയ, പൊക്കിൾ ഹെർണിയ, ഇൻസിഷണൽ ഹെർണിയ, എപ്പിഗാസ്ട്രിക് ഹെർണിയ, ഡയഫ്രാമാറ്റിക് ഹെർണിയ ,പേശി ഹെർണിയ, ഹെൽത്ത് ന്യൂസ് 
പൊക്കിളിനും നെഞ്ചിനും ഇടയിലുള്ള വയറിലെ പേശികളിലൂടെ കുടലിന്റെ ഒരു ഭാഗം തള്ളിനിൽക്കുമ്പോഴാണ് എപ്പിഗാസ്ട്രിക് ഹെർണിയ (Epigastric hernia)  ഉണ്ടാകുന്നത്. അതേസമയം, ഡയഫ്രാമാറ്റിക് ഹെർണിയ (Diaphragmatic hernia)  ജന്മനാ ഉണ്ടാകുന്ന വൈകല്യമാണ്. ജന്മനാ ഡയഫ്രത്തിൽ ഒരു ദ്വാരം ഉണ്ടാകും. വയറിലെ അവയവങ്ങൾക്ക് (കുടൽ, കരൾ പോലുള്ളവ) ഡയഫ്രത്തിലെ ദ്വാരത്തിലൂടെ നെഞ്ചിന് മുകളിലേക്ക് നീങ്ങാൻ കഴിയും. ആമാശയത്തിലെ ഡയഫ്രം ശരിയായി വികസിച്ചില്ലെങ്കിൽ ഇത് ഗർഭാവസ്ഥയിൽ കുഞ്ഞുങ്ങളെ ബാധിച്ചേക്കാം.
advertisement
6/6
hernia, Types of hernia , hernia symptoms, hernia Causes ,hernia Treatment, Inguinal hernia, Femoral hernia, Umbilical hernia, Epigastric hernia, Diaphragmatic hernia, hernia, Gastroenterology, Type of hernia, hernia symptoms, hernia causes, hernia treatment, hernia treatment, colon health, health, Hernia, Inguinal Hernia, Neeraj Chopra, Hernia Treatment, Hernia Symptoms, ഹെർണിയ, ഹെർണിയ കരണങ്ങൾ , ഹെർണിയ ലക്ഷണങ്ങൾ , ഹെർണിയ ചികിത്സ ,ഹെർണിയ ശസ്ത്രക്രിയ ,ഹെർണിയ ഹോസ്പിറ്റൽ ,വയറുവേദന, മലബന്ധവും, കുടൽ രോഗങ്ങൾ , ഇൻജുവൈനൽ ഹെർണിയ, ഫെമറൽ ഹെർണിയ, പൊക്കിൾ ഹെർണിയ, ഇൻസിഷണൽ ഹെർണിയ, എപ്പിഗാസ്ട്രിക് ഹെർണിയ, ഡയഫ്രാമാറ്റിക് ഹെർണിയ ,പേശി ഹെർണിയ, ഹെൽത്ത് ന്യൂസ് 
പെട്ടെന്നുള്ളതും കഠിനവുമായ വയറുവേദന, മലമൂത്ര വിസർജ്ജന ബുദ്ധിമുട്ട്, ആവർത്തിച്ചുള്ള ഛർദ്ദി, ഹെർണിയേറ്റഡ് ഭാഗത്ത് വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രോഗിക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. പ്രധാനമായും മുഴകൾ പ്രത്യക്ഷപെടുമ്പോഴാണ് രോഗം തിരിച്ചറിയുന്നത്. രോഗിക്ക് അൾട്രാസൗണ്ട് സ്കാൻ ചെയുന്നത് വഴി ഇവ ഉറപ്പിക്കാൻ സാധിക്കും. രോഗത്തിന്റെ വ്യാപ്തി സ്ഥിരീകരിച്ച ശേഷം ശസ്ത്രക്രിയ ആവശ്യമുണ്ടോ എന്ന് സർജൻ നിർണ്ണയിക്കും. ലക്ഷണങ്ങൾ ഗുരുതരമോ വഷളാകുന്നതോ ആണെങ്കിൽ ശസ്ത്രക്രിയ ശുപാർശ ചെയ്തേക്കാം.
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement