advertisement

Miheeka Bajaj | റാണാ ദഗുബാട്ടി-മിഹീഖ ബജാജ് വിവാഹം നാളെ; അമ്മയുടെ വിവാഹ വസ്ത്രത്തിൽ അതിസുന്ദരിയായി മിഹീഖ

Last Updated:
മുപ്പത് പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണ് വിവാഹം നടക്കുന്നത്.
1/11
 അമ്മയുടെ വിവിഹാ വസ്ത്രത്തിൽ അതി സുന്ദരിയായി മിഹീഖ
അമ്മയുടെ വിവിഹാ വസ്ത്രത്തിൽ അതി സുന്ദരിയായി മിഹീഖ
advertisement
2/11
Rana Daggubati and Miheeka Bajajs pre wedding photo shoot 
നാളെയാണ് റാണാ ദഗുബാട്ടി-മിഹീഖ ബജാജ് വിവാഹം. കോവിഡ് പശ്ചാത്തലത്തിൽ മുപ്പത് പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണ് വിവാഹം നടക്കുന്നത്.
advertisement
3/11
Rana Daggubati and Miheeka Bajajs pre wedding photo shoot 
ഇരു കുടുംബങ്ങളിലെയും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. ആളുകൾ കുറവാണെങ്കിലും ആഢംബര പൂർണമാണ് വിവാഹം.
advertisement
4/11
Rana Daggubati and Miheeka Bajajs pre wedding photo shoot 
വിവാത്തലേന്ന് മിഹീഖ ധരിച്ച വസ്ത്രങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് ഇന്റർനെറ്റിൽ നടക്കുന്നത്. ഹൈദരാബാദിലാണ് വിവാഹം.
advertisement
5/11
Rana Daggubati and Miheeka Bajajs pre wedding photo shoot 
ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ ഇന്നലെ മുതൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
advertisement
6/11
Rana Daggubati and Miheeka Bajajs pre wedding photo shoot 
അമ്മയുടെ വിവാഹ വസ്ത്രമാണ് വിവാഹത്തലേന്ന് മിഹീഖ ധരിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രം അമ്മ ബണ്ടി ബജാജ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
advertisement
7/11
Rana Daggubati and Miheeka Bajajs pre wedding photo shoot 
മിഹീഖ ബജാജ്
advertisement
8/11
Rana Daggubati and Miheeka Bajajs pre wedding photo shoot 
മിഹീഖ ബജാജ്
advertisement
9/11
Rana Daggubati and Miheeka Bajajs pre wedding photo shoot 
മിഹീഖ ബജാജ്
advertisement
10/11
Rana Daggubati and Miheeka Bajajs pre wedding photo shoot 
ഡ്യൂ ഡ്രോപ്സ് ഡിസൈൻ സ്റ്റുഡിയോ ഉടമയാണ് മഹീഖ ബജാജ്
advertisement
11/11
Rana Daggubati and Miheeka Bajajs pre wedding photo shoot 
ചെൽസിയ യൂണിവേഴ്സിറ്റിയിൽ നിന്നാണ് മിഹീഖ ഇന്റീരിയർ ഡിസൈനിങ്ങിൽ ബിരുദം നേടിയത്
advertisement
തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലുമിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലുമിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
  • തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

  • കാർ യാത്രക്കാരായ അധ്യാപകർക്ക് ഗുരുതരമായി പരിക്കേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • അപകടത്തെത്തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു, രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ

View All
advertisement