വൈക്കത്തപ്പന്റെ സന്നിധിയിൽ ഇനി ഉത്സവനാളുകൾ; വൈക്കത്തഷ്ടമിയ്ക്ക് കൊടിയേറി
- Published by:Arun krishna
- news18-malayalam
Last Updated:
ഡിസംബർ 5 ന് രാവിലെ 4.30നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനം (ചിത്രങ്ങള്‍: ആനന്ദ് നാരായണന്‍)
കോട്ടയം വൈക്കം മഹാദേവക്ഷേത്രത്തിലെ പ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. രാവിലെ 8.45നും 9.05നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു. (ചിത്രങ്ങള്‍: ആനന്ദ് നാരായണന്‍)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement


