Krishna Janmashtami 2024| ജന്മാഷ്ടമി ദിനത്തിൽ ഇവ കൃഷ്ണന് സമർപ്പിക്കൂ...! ജീവിതത്തിൽ ഐശ്വര്യം

Last Updated:
പൂജാവേളയിൽ ചില വിശേഷ വസ്തുക്കൾ കൃഷ്ണന് സമർപ്പിക്കുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
1/7
 ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. ഈ ദിവസം വിശ്വാസികൾ ആചാരനുഷ്ടാനങ്ങളോടെയാണ് ആഘോഷമാക്കുന്നത്.

advertisement
2/7
 ഈ വർഷത്തെ ജന്മാഷ്ടമി ഓഗസ്റ്റ് 26 (തിങ്കളാഴ്‌ച) നാണ്. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ അർദ്ധരാത്രിയിൽ രോഹിണി നക്ഷത്രത്തിലാണ് കൃഷ്ണൻ ജനിച്ചത്. ഇത് സാധാരണയായി ഓഗസ്റ്റ് അല്ലെങ്കിൽ സെപ്തംബർ മാസങ്ങളിലാണ്.

3/7
 ജന്മാഷ്ടമി നാളിൽ കൃഷ്ണന്റെ ബാലകരൂപത്തിലുള്ള വി​ഗ്രഹത്തെയാണ് പ്രധാനമായും പൂജിക്കുക. ഈ പൂജാവേളയിൽ ചില വിശേഷ വസ്തുക്കൾ കൃഷ്ണന് സമർപ്പിക്കുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

4/7
 ഓടക്കുഴൽ: കൃഷ്ണന് ഏറെ ഇഷ്ടമുള്ള പുല്ലാങ്കുഴൽ ജന്മാഷ്ടമി ദിനത്തിൽ സമർപ്പിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. വീട്ടിൽ ഒരിക്കലും കുടുംബ വഴക്കുകൾ ഉണ്ടാകില്ലെന്നും വിശ്വാസം.

5/7
 മയിൽപ്പീലി: ജന്മാഷ്ടമിക്ക് മുമ്പ് വീട്ടിൽ മയിൽപ്പീലി പൂജാസ്ഥലത്ത് വയ്ക്കുക. ഇത് വീട്ടിൽ എപ്പോഴും സമ്പത്ത് വർദ്ധിപ്പിക്കുകയും കുടുംബത്തിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.

6/7
 പശുവും കാളക്കുട്ടിയും: ജന്മാഷ്ടമി ദിനത്തിലോ അതിനുമുമ്പോ ആയി പശുവും പശുക്കിടാവുള്ള പ്രതിമ വാങ്ങുക. കാമധേനു പശുവിൻ്റെ പ്രതീകമായാണ് ഇതിനെ കണക്കാക്കുന്നത്. ഈ പ്രതിമ വാങ്ങി നിങ്ങളുടെ പൂജാമുറിയിൽ സൂക്ഷിച്ചാൽ വീട്ടിലെ കുട്ടികളുടെ സന്തോഷവും മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങളിൽ നിന്ന് മോചനം ലഭിക്കും.

7/7
 ശ്രീകൃഷ്ണനെ പൂജിക്കുന്ന വേളയിൽ മധുരപലഹാരങ്ങളും, പഴങ്ങളും എല്ലാം അർപ്പിക്കുന്നത് നല്ലതായി കണക്കാക്കുന്നു. ഭഗവാൻ കൃഷ്ണന്റെ നാമങ്ങൾ ജപിക്കുക. ദരിദ്രർക്ക് ദാനം ചെയ്യുക.

Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement