ഗുരുവായൂരപ്പന് പിറന്നാള്‍ സമ്മാനമായി 38 പവന്‍റെ കനക കിരീടം

Last Updated:
അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച കിരീടം ഭഗവാന് സമര്‍പ്പിക്കും. 
1/6
 ഗുരുവായൂരപ്പന് പിറന്നാള്‍ സമ്മാനമായി പുതിയ സ്വര്‍ണക്കിരീടം ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തി. 

advertisement
2/6
 അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച കിരീടം ഭഗവാന് സമര്‍പ്പിക്കും. കോയമ്പത്തൂരിൽ സ്വർണ്ണ പണി ചെയ്യുന്ന തൃശൂർ കൈനൂർ തറവാട്ടിൽ കെ.വി.രാജേഷ് ആചാര്യയെന്ന ഭക്തനാണ് കിരീടം വഴിപാടായി സമര്‍പ്പിക്കുന്നത്. 

3/6
 38 പവൻ തൂക്കം വരുന്ന സ്വര്‍ണകിരീടത്തിന് ഏകദേശം 25 ലക്ഷത്തോളം വിലവരും.

4/6
 ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ്ഗ സ്റ്റാലിന്‍. 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണക്കീരിടത്തിന് 14 ലക്ഷത്തിലേറെ വില വരും,[object Object]
കഴിഞ്ഞ മാസം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ ഗുരുവായൂരപ്പന് സ്വര്‍ണകിരീടം സമര്‍പ്പിച്ചിരുന്നു.  32 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണക്കീരിടത്തിന് 14 ലക്ഷത്തിലേറെ വില വരും.
advertisement
5/6
 ചെന്നൈയില്‍ നിന്നെത്തിയ സംഘത്തോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷമാണ് ദുര്‍ഗ കണ്ണന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. തുലാഭാരം അടക്കമുള്ള വഴിപാടുകളും നടത്തി.

6/6
 ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് 32പവൻ തൂക്കം വരുന്ന സ്വർണ്ണ കിരീടം തയാറാക്കിയത്. മുന്‍പ് പലതവണ ദുര്‍ഗ സ്റ്റാലിന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.

ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 

  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement