വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു; ആദ്യദിനം തീർത്ഥാടനത്തിനായി ബുക്ക് ചെയ്തത് അരലക്ഷത്തിലധികം തീർത്ഥാടകർ

Last Updated:
തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്നു മണിക്കായിരുന്നു നട തുറക്കൽ. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവരും സന്നിധാനത്തുണ്ട്. ദർശനത്തിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്
1/6
 വൃശ്ചികപുലരിയിൽ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. പി ജി മുരളി നമ്പൂതിരി മാളികപ്പുറം നടയും തുറന്നു.

advertisement
2/6
 തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്നു മണിക്കായിരുന്നു നട തുറക്കൽ. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവരും സന്നിധാനത്തുണ്ട്. ദർശനത്തിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

3/6
 അമ്പതിനായിരത്തിൽ അധികം തീർത്ഥാടകരാണ് ദർശനത്തന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ മലകയറിയ തീർത്ഥാടകരും സന്നിധാനത്ത് തമ്പടിച്ച് വൃശ്ചിക പുലരിയിൽ അയ്യപ്പനെ കണ്ട് തൊഴുതാണ് മല ഇറങ്ങുക.

4/6
 ഇന്നലെ ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ച് ഉ​ച്ച​യോ​ടെ​ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് മ​ല ച​വി​ട്ടി​യെ​ത്തി​യ​ത്. ന​ട തു​റ​ന്ന​ശേ​ഷം ത​ന്ത്രി സോ​പാ​ന​ത്തി​ലെ മ​ണി മു​ഴ​ക്കി ശ്രീ​കോ​വി​ലി​ൽ നെ​യ് വി​ള​ക്ക് തെ​ളി​ച്ച​തോ​ടെ മ​ല​മു​ക​ളി​ൽ ശ​ര​ണാ​ര​വം ഉ​ച്ച​സ്ഥാ​യി​യി​ലാ​യി.

5/6
 ഇന്നലെ നട തുറന്നപ്പോള്‍, അ​ടു​ത്ത ബ​ന്ധു മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മേ​ൽ​ശാ​ന്തി കെ ​ജ​യ​രാ​മ​ൻ ന​മ്പൂ​തി​രി​ക്ക് പു​ല ആ​യ​തി​നാ​ൽ കീ​ഴ്ശാ​ന്തി എ​സ് നാ​രാ​യ​ണ​ൻ പോ​റ്റി​യാ​ണ് നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി പി എ​ൻ മ​ഹേ​ഷ്, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി പി ജി മു​ര​ളി എ​ന്നി​വ​രെ പ​തി​നെ​ട്ടാം​പ​ടി​ക്ക് താ​ഴെ​നി​ന്ന് സോ​പാ​ന​ത്തി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

6/6
 ത​ന്ത്രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ല​ശം പൂ​ജി​ച്ച് അ​ഭി​ഷേ​കം ചെ​യ്ത് നി​യു​ക്ത മേ​ൽ​ശാ​ന്തി​മാ​രു​ടെ അ​വ​രോ​ഹ​ണ​ച്ച​ട​ങ്ങ് ന​ട​ന്നു. തു​ട​ർ​ന്ന് ന​ട​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച നി​യു​ക്ത മേ​ൽ​ശാ​ന്തി പി.​എ​ൻ. മ​ഹേ​ഷി​ന്‍റെ കാ​തി​ൽ ത​ന്ത്രി മൂ​ല​മ​ന്ത്രം ചൊ​ല്ലി ന​ൽ​കി. ത​ന്ത്രി​യും മേ​ൽ​ശാ​ന്തി​യും പ​തി​നെ​ട്ടാം​പ​ടി ഇ​റ​ങ്ങി താ​ഴെ തി​രു​മു​റ്റ​ത്തെ ആ​ഴി​യി​ൽ ദീ​പം തെ​ളി​ച്ചു.

Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്

  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement